Pathram Online
  • Home
  • NEWS
    316975

    വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

    316968

    ‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

    316969

    ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ

    316966

    വാട്സാപ്പ് ഡിലീറ്റ് ചെയ്തു, തടികഷ്ണം കൊണ്ട് ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് അമ്മ, മുഖത്തും കാലിലും പരിക്ക്

    316964

    പിണറായിക്ക് ഒരു പോറൽ പോലും ഏറ്റിട്ടില്ല, സിപിഐഎമ്മിനെ തകർക്കുക എന്നാണ് ചിലരുടെ ലക്ഷ്യം, നേരിടുകയല്ലാതെ വേറെ വഴി ഇല്ല, കേരളത്തിലെ ജനങ്ങൾ ഇഡി നീക്കത്തെ ഒറ്റക്കെട്ടായി നേരിടും- ടി പി രാമകൃഷ്ണന്‍

  • CINEMA
    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോ​ഗിച്ചു, ചോദ്യപേപ്പർ ചാറ്റിജിപിടി ഇട്ട് ഉത്തരങ്ങൾ തേടി, പിടിക്കപ്പെട്ടതോടെ ഐഐടി വിദ്യാർഥി ജീവനൊടുക്കി!! എന്റെ മകനെ കൊലപ്പെടുത്തിയതാണ്, അവൻ കടുത്ത പീഡനത്തിന് ഇരയായി- വിദ്യാർഥിയുടെ അമ്മ, ഏഴുമാസത്തിനിടെ ഐഐടി ബോംബെയിൽ ആത്മഹത്യ ചെയ്തത് മൂന്ന് വിദ്യാർഥികൾ

by pathram desk 5
September 19, 2026
A A
പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോ​ഗിച്ചു, ചോദ്യപേപ്പർ ചാറ്റിജിപിടി ഇട്ട് ഉത്തരങ്ങൾ തേടി, പിടിക്കപ്പെട്ടതോടെ ഐഐടി വിദ്യാർഥി ജീവനൊടുക്കി!! എന്റെ മകനെ കൊലപ്പെടുത്തിയതാണ്, അവൻ കടുത്ത പീഡനത്തിന് ഇരയായി- വിദ്യാർഥിയുടെ അമ്മ, ഏഴുമാസത്തിനിടെ ഐഐടി ബോംബെയിൽ ആത്മഹത്യ ചെയ്തത് മൂന്ന് വിദ്യാർഥികൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

മുംബൈ: പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിനെ തുടർന്ന് ഐഐടി ബോംബെയിലെ രണ്ടാം വർഷ വിദ്യാർഥി ജീവനൊടുക്കി. എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥിയായ സാഹിൽ വാകോഡെയാണ് വെള്ളിയാഴ്ച വൈകിട്ട് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐഐടി ബോംബെ ക്യാംപസിൽ ഏഴ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.

പരീക്ഷയ്ക്കിടെ സാഹിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ തേടുകയും ചെയ്തതായി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. എന്നാൽ സംഭവത്തിൽ വിദ്യാർഥിക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇൻസ്ട്രക്ടറും വകുപ്പ് മേധാവിയും വിദ്യാർഥിയുമായി സംസാരിക്കുകയും കൗൺസലിങ് നൽകുകയും ചെയ്തു. സംഭവത്തിന്റെ പേരിൽ അക്കാദമിക് ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികളൊന്നും ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നതായും ഐഐടി വ്യക്തമാക്കി.

ചർച്ചയ്ക്ക് ശേഷം സാഹിൽ ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങി. പിന്നീട് വൈകിട്ടാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിയുടെ മരണത്തിൽ ഐഐടി ബോംബെ കടുത്ത ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ സുഹൃത്തുക്കൾ, സഹപാഠികൾ, അധ്യാപകർ തുടങ്ങി ബാധിക്കപ്പെട്ട എല്ലാവർക്കും ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ചുവരികയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ അറിയിച്ചു.

Related Post

വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

October 9, 2026
‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

October 9, 2026
ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ

ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ

October 9, 2026
മാന്നാറിൽ  56കാരിയെ തുണി അലക്കുന്നതിനിടെ കുളിക്കടവിൽ  ക്രൂരപീഡനത്തിനിരയാക്കി; സംഭവം പട്ടാപ്പകൽ; പ്രതി പരുമല കോട്ടയ്ക്കൽ സ്വദേശി സബീറിനായി തിരച്ചിൽ ഊർജ്ജിതമാക്കി

വാട്സാപ്പ് ഡിലീറ്റ് ചെയ്തു, തടികഷ്ണം കൊണ്ട് ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് അമ്മ, മുഖത്തും കാലിലും പരിക്ക്

October 9, 2026

ഇതിനിടെ സാഹിലിന്റെ അമ്മ കോളേജിനെതിരെ ആരോപണവുമായി രംഗത്തെത്തി. “എന്റെ മകനെ കൊലപ്പെടുത്തിയതാണ്. അവൻ കടുത്ത പീഡനത്തിന് ഇരയായി. എനിക്ക് നീതി വേണം. ഞാൻ പരാതി നൽകിയിട്ടുണ്ട്,”- അവർ പറഞ്ഞു.

സാഹിലിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഒരു വർഷത്തെ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്ന് അറിയിച്ചിരുന്നതായും വിദ്യാർഥികൾ ആരോപിച്ചു. സസ്‌പെൻഷൻ ഉണ്ടായാൽ ഹോസ്റ്റൽ ഒഴിഞ്ഞ് ക്യാംപസിന് പുറത്തു താമസിക്കേണ്ടിവരുമെന്നും ഇത് നാല് വർഷത്തെ എൻജിനീയറിങ് പഠനം അഞ്ച് വർഷമോ അതിലധികമോ നീളാൻ കാരണമാകുമെന്നും പ്രതിഷേധിച്ച വിദ്യാർഥികൾ പറഞ്ഞു.

അച്ചടക്ക നടപടിയെക്കുറിച്ചുള്ള ഭയവും സമ്മർദവും സാഹിലിന്റെ മരണത്തിന് കാരണമായിരിക്കാമെന്നും വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ ഈ ആരോപണം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. സാഹിലിന്റെ മരണവാർത്ത പുറത്തുവന്നതോടെ ഐഐടി പവായ് ക്യാംപസിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായി പുറത്തുവിടുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഭരണകൂടത്തിൽ നിന്ന് ഉത്തരവാദിത്തവും സുതാര്യതയും വ്യക്തമായ വിശദീകരണവും ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് വിദ്യാർഥികൾ പറഞ്ഞു.

“ഇന്ന് ഞങ്ങളുടെ കോളേജിൽ ഒരു വിദ്യാർഥി ജീവനൊടുക്കി. അതുകൊണ്ടാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. ഭരണകൂടത്തിൽ നിന്ന് ഉത്തരവാദിത്തവും സുതാര്യതയും ഉത്തരങ്ങളും ആവശ്യപ്പെടുകയാണ്,” ഒരു വിദ്യാർഥി പറഞ്ഞു. ഈ വർഷം മാത്രം നാല് സംഭവങ്ങൾ ഉണ്ടായെന്നും അതിൽ രണ്ടെണ്ണം കഴിഞ്ഞ രണ്ട് മാസത്തിനിടെയാണെന്നും മറ്റൊരു വിദ്യാർഥി ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് ക്യാംപസിൽ പോലീസ് സുരക്ഷ ശക്തമാക്കി.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദത്താത്രേയ നളവാഡെ അറിയിച്ചു. ഐഐടി പവായിൽ ഒരു വിദ്യാർഥി ജീവനൊടുക്കിയതിനെ തുടർന്ന് ചില വിദ്യാർഥികൾ ആവശ്യങ്ങളുമായി പ്രതിഷേധത്തിന് ഇറങ്ങിയെന്നും പ്രശ്നത്തിന് സൗഹാർദപരമായ പരിഹാരം കണ്ടെത്താൻ ഐഐടി ഭരണകൂടം അവരുമായി ചർച്ച നടത്തുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ വ്യക്തമാക്കി.

അതേസമയം ഐഐടി ബോംബെ ക്യാംപസിൽ ഇതിന് മുമ്പും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ രണ്ടാം വർഷ വിദ്യാർഥി ഹോസ്റ്റലിൽ ജീവനൊടുക്കിയിരുന്നു. 2026 ജൂലൈയിൽ പുതിയ സെമസ്റ്റർ ആരംഭിച്ചതിന് പിന്നാലെ 20 വയസ്സുള്ള രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയും ജീവനൊടുക്കിയിരുന്നു.

നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം… സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് ഞാൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെയെടുത്തിയെടുത്തതാണ്, ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം- തച്ചങ്കരിയെ പരിഹസിച്ച് ആർ ശ്രീലേഖ

Tags: iit-bombaystudent suicide
SendShareTweetShare

pathram desk 5

Next Post
സാക്ഷാൽ ദൈവം വന്ന് പറഞ്ഞാലും സ്ത്രീവിരുദ്ധ പരാമർശങ്ങൾ സിപിഎം അംഗീകരിക്കില്ല,  ഇടതുമുന്നണിയുടെ തലച്ചോറും ഹൃദയവുമാണ് സിപിഎമ്മും സിപിഐയും, ഈ ബന്ധം തകർക്കാൻ കഴിയില്ല- എ കെ ബാലന്‍

ആര് വിചാരിച്ചാലും പിണറായിയെയും കുടുംബത്തെയും തകർക്കാനാകില്ല, എഫ് ഐ ആർ ഇട്ടാൽ കുടുങ്ങുക മന്ത്രി ചെന്നിത്തലയും കൂട്ടരും, സിഎംആർഎൽ-എക്സാലോജിക് കേസ് ഇഡി രചിച്ച തിരക്കഥയെന്ന് എ കെ ബാലന്‍

‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.