Pathram Online
  • Home
  • NEWS
    309053

    ഹോർമുസിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇടയിൽ കയറാൻ വരേണ്ട, അമേരിക്കൻ ഉപരോധത്തിന് തടസമായി വന്നാൽ ഒമാനെ ബോംബിട്ട് തകർക്കും- ട്രംപിന്റെ ഭീഷണി!! ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് സമയ പരിധിയില്ല, എനിക്ക് യാതൊരു തിടുക്കവുമില്ല- അമേരിക്കൻ പ്രസിഡന്റ്

    309048

    “നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന്റെ കൊങ്കണി പരിഭാഷ “നമസ്ക്കാർ ദിനേശ് ത് പി ആർ ഒ”,നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ആഗസ്റ്റ് 20-ന് പ്രകാശനം ചെയ്യുന്നു.

    309047

    വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

    309043

    10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ”; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

    309038

    കുടുംബ പ്രശ്നം, മഞ്ചേശ്വരത്ത് കടയുടമയെ തോക്കിൻ മുനയിൽ നിർത്തി വെടിവയ്പ്പ്, ആക്രമണത്തിനു പിന്നിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ മിയാപദവ് സ്വദേശി റഹീം, ഖാദർ മടക്കല്ല് എന്നിവരെന്ന് സ്ഥിരീകരണം, കാറിൽ രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം

  • CINEMA

    309037

    പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

    309017

    ‘എനിക്കെതിരെ വീഡിയോ ചെയ്യൂ, നിങ്ങൾക്കും വരുമാനം കിട്ടട്ടെ; ഒരു ദിവസം ഒന്നര ലക്ഷത്തോളമാണ് എന്റെ ശമ്പളം ’; ട്രോളുകളോട് അഖിൽ മാരാരുടെ പരിഹാസ മറുപടി

    309006

    ‘ഞാൻ വിവാഹം കഴിക്കാത്തതിന് കാരണം ഇതാണ്; കുറെക്കാലമായി ആളുകളെന്നോട് സ്ഥിരമായി ചോദിക്കാറുള്ള കാര്യമാണത്’; തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

    308942

    അവഗണനയില്‍ മനംമടുത്താണ് രാജിവച്ചത്, സ്ഥാനമോഹിയായി ചാടിക്കേറി വന്നയാളല്ല ഞാന്‍, ഹിന്ദുക്കള്‍ക്ക് പോലും പാര്‍ട്ടിയെ ഭയമാണ്, അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ല- ദേവന്‍

  • CRIME
  • SPORTS
    308991

    ദിഗ്‍വേഷിന് എമ്പോസിഷനെഴുതി മതിയായില്ല!!! വീണ്ടും ‘നോട്ട്ബുക്ക്’ എടുത്തു, ബാറ്ററുടെ പിന്നാലെ കൂടി പ്രകോപനം, കണ്ട ഭാവം നടിക്കാതെ പ്രിയൻഷ് ആര്യ… റാത്തിക്കെതിരെ മത്സര ഫീസിന്റെ 30% പിഴ ചുമത്തി, കൂടാതെ രണ്ട് ഡീമെറിറ്റ് പോയിന്റും ശിക്ഷ- Video

    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എംആർ അജിത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോർട്ടിൽ സർക്കാർ അടയിരുന്നത് രണ്ടര മാസം, റിപ്പോർട്ട് പൂഴ്ത്തിയത് അജിത്കുമാറിന്റെ ഡിജിപി പദവി സംരക്ഷിക്കാൻ?

by pathram desk 5
April 16, 2025
A A
പി വിജയനോട് അജിത് കുമാറിനുള്ളത് പ്രഫഷണൽ വൈരാ​ഗ്യമോ? സ്വർണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് ഡിജിപിക്കു നൽകിയ മൊഴി കള്ളം, നിഷേധിച്ച് സുജിത് ദാസ്!! സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: എംആർ അജിത് കുമാറിനെതിരായ ഡിജിപി ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് വെളിച്ചം കണ്ടതോടെ എന്തു നടപടിയാണ് സർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടാകുന്നതെന്ന ആകാംഷയിലാണ് ഏവരും. എഡിജിപി പി വിജയനെതിരെ വ്യാജമൊഴി നൽകിയെന്ന പരാതിയിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് വ്യക്തമാക്കി ഡിജിപി സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറംലോകം കണ്ടത്. അതേസമയം ജനുവരിയിൽ നൽകിയ റിപ്പോർട്ട് സർക്കാർ തീരുമാനമെടുക്കാതെ പൂഴ്ത്തിവച്ചത് രണ്ടരമാസത്തോളം.

കഴിഞ്ഞ ഡിസംബർ 12-നാണ് അജിത്കുമാർ തനിക്കെതിരെ നടത്തിയത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി വിജയൻ ഡിജിപിക്കു പരാതി നൽകിയത്. ഈ കത്ത് ഡിജിപി സർക്കാരിനു കൈമാറി. തുടർന്ന് വിഷയത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജനുവരിയിൽ സർക്കാർ ഡിജിപിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരിശോധനകൾക്കു ശേഷം ജനുവരി അവസാനത്തോടെ തന്നെ ഡിജിപി നടപടി ആവശ്യപ്പെട്ട് സർക്കാരിനു റിപ്പോർട്ട് കൈമാറുകയും ചെയ്തു.

അതിൽ വിജയനെതിരെ അജിത്കുമാർ നൽകിയത് വ്യാജമൊഴി ആണെന്നും സിവിൽ ആയോ ക്രിമിനൽ ആയോ നടപടി സ്വീകരിക്കണമെന്നുമുള്ള ശുപാർശയാണ് ഡിജിപി മുഖ്യമന്ത്രിക്കു നൽകിയത്. ഇത്രത്തോളം ഗൗരവമായ വിഷയം ആയിരുന്നിട്ടു പോലും രണ്ടരമാസമായിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുക്കാൻ സർക്കാർ തയാറായിട്ടില്ല. മാത്രമല്ല സ്വന്തം നിലയ്ക്കു നിയമനടപടി എടുക്കാൻ അനുവദിക്കണമെന്ന പി വിജയന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല.

Related Post

ഹൊർമൂസിലെ സൈനീക നീക്കങ്ങളിൽ നിന്നും യു.എസ് സൈന്യത്തോട് പിന്മാറാൻ ഉത്തരവിട്ട് ട്രംപ്; താൽക്കാലിക നീക്കമെങ്കിലും ആശ്വാസകരമെന്ന് വിലയിരുത്തൽ; ‘ഇത് ഞങ്ങളുടെ വിജയ‘മെന്ന് ഇറാൻ

ഹോർമുസിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇടയിൽ കയറാൻ വരേണ്ട, അമേരിക്കൻ ഉപരോധത്തിന് തടസമായി വന്നാൽ ഒമാനെ ബോംബിട്ട് തകർക്കും- ട്രംപിന്റെ ഭീഷണി!! ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് സമയ പരിധിയില്ല, എനിക്ക് യാതൊരു തിടുക്കവുമില്ല- അമേരിക്കൻ പ്രസിഡന്റ്

August 17, 2026
“നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന്റെ  കൊങ്കണി പരിഭാഷ “നമസ്ക്കാർ ദിനേശ് ത് പി ആർ ഒ”,നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ആഗസ്റ്റ് 20-ന് പ്രകാശനം ചെയ്യുന്നു.

“നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന്റെ കൊങ്കണി പരിഭാഷ “നമസ്ക്കാർ ദിനേശ് ത് പി ആർ ഒ”,നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ആഗസ്റ്റ് 20-ന് പ്രകാശനം ചെയ്യുന്നു.

August 17, 2026
വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

August 17, 2026
10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ”; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ”; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

August 17, 2026

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിവി അൻവർ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപി എസ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് എഡിജിപി പി വിജയനെതിരെ എഡിജിപി എംആർ അജിത്കുമാർ മൊഴി നൽകിയത്. അതിൽ കരിപ്പൂരിലെ സ്വർണക്കടത്തിൽ പി വിജയനു ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാറിന്റെ മൊഴി. എന്നാൽ സുജിത് ദാസ് ഈ മൊഴി നിഷേധിച്ചിരുന്നു. മൊഴി അസത്യമാണെന്നും അതിനാൽ ഇക്കാര്യങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനൽകുകയായിരുന്നു.

2023ൽ കോഴിക്കോട് ട്രെയിൻ തീവയ്പുമായി ബന്ധപ്പെട്ട് എംആർ അജിത്കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി വിജയനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പ്രതിയുടെ വിവരങ്ങൾ ചോർത്തിയത് വിജയൻ ആണെന്നായിരുന്നു അജിത്കുമാറിന്റെ റിപ്പോർട്ട്. പിന്നീട് നടന്ന അന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളിയതോടെയാണ് വിജയൻ സർവീസിൽ തിരിച്ചെത്തിയത്. അതോടെ അജിത്കുമാറിന് പി വിജയനോട് വ്യക്തിവൈരാ​ഗ്യമുണ്ടെന്ന ആക്ഷേപം ഉയർന്നു. ഇതിനാക്കം കൂട്ടാൻ സ്വർണക്കടത്ത് ബന്ധ ആരോപണവും.

അതേസമയം അജിത്കുമാറിനെതിരെ രണ്ടാം തവണയാണ് ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകുന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത്കുമാർ നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളിയ ഡിജിപി അജിത്കുമാറിന് സംഭവത്തിലുള്ള ബന്ധവും അന്വേഷിക്കണമെന്ന് ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളിയ ആഭ്യന്തര സെക്രട്ടറി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പൂരം കലക്കലിൽ അജിത് കുമാറിന്റെ പങ്കിനെക്കുറിച്ച് ഡിജിപിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. മന്ത്രി കെ രാജന്റെയും അജിത്കുമാറിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടും ഡിജിപി സർക്കാരിനു കൈമാറും. പുതിയ ഡിജിപി സാധ്യതാപട്ടികയിലും എംആർ അജിത്കുമാർ ഇടംപിടിച്ചതിനു പിന്നാലെയാണ് കൂടുതൽ വിവാദങ്ങൾ പുറത്തുവരുന്നത്. അജിത്കുമാറിന് പുറമേ നിലവിൽ ഏറ്റവും സീനിയറായ ഡിജിപി നിതിൻ അഗർവാൾ, നിലവിൽ ഐബിയുടെ സ്‌പെഷൽ സെക്രട്ടറിയും കേരള കേഡറിൽ രണ്ടാമനുമായ റവാഡാ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത, എഡിജിപിമാരായ മനോജ് ഏബ്രഹാം, സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.

അതിൽ ഏപ്രിൽ 30ന് കെ പത്മകുമാർ വിരമിക്കുന്ന ഒഴിവിൽ മനോജ് ഏബ്രഹാമിന് ഡിജിപി സ്ഥാനം ലഭിക്കും. ഇതോടെ അജിത് കുമാർ വീണ്ടും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സംസ്ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് ജൂൺ 30-നാണ് വിരമിക്കുന്നത്. ജൂലൈയിലാണ് അജിത്കുമാറിന് ഡിജിപി പദവി ലഭിക്കുന്നത്. ഇപ്പോഴത്തെ വിഷയത്തിൽ ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് കേസെടുക്കുന്ന സാഹചര്യമുണ്ടായാൽ അജിത്കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തെ അതു പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് ഡിജിപിയുടെ റിപ്പോർട്ട് പൂഴ്ത്തി നടപടികൾ വൈകിപ്പിച്ച് അജിത്കുമാറിന് സർക്കാർ സംരക്ഷണമൊരുക്കുന്നതെന്നാണ് ആക്ഷേപം.

അതേസമയം എംആർ അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു ‌പിവി അൻവർ പറഞ്ഞിരുന്നു. മുൻ അനുഭവങ്ങൾ പരിശോധിച്ചാൽ എംആർ അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്നും അൻവർ പറഞ്ഞു.

Tags: mr ajith kumar
SendShareTweetShare

pathram desk 5

Next Post
അനധികൃത ഡ്രൈവിങ് സ്കൂളുകൾക്ക് ഇനി രക്ഷയില്ല: ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ ഏർപ്പെടുത്തി ഗതാഗത വകുപ്പ്

കേന്ദ്ര സർക്കാർ അന്നദാതാക്കളെ ആട്ടിയോടിക്കുന്നു: മന്ത്രി പി പ്രസാദ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.