BREAKING NEWS ‘ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി, സംവിധായകൻ കട്ട് പറഞ്ഞിട്ടും ആ നടൻ നിർത്തിയില്ല, നടന്റെ കയ്യിൽ നിന്ന് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു ആ നടി, അവരുടെ മാനസികാഘാതം വളരെ വലുതായിരുന്നു, അവർ രണ്ടു ദിവസം മുറിക്കു പുറത്തിറങ്ങിയില്ല’… പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അന്നു കപൂർ April 29, 2026
BREAKING NEWS കേരളം ഇക്കുറി ഇടതുനിന്ന് വലത്തോട്ട്, യുഡിഎഫിന് 5% മുൻതൂക്കം!! ടൈംസ് നൗ ജെവിസി, സിഎൻഎൻ വോട്ട് വൈബ് തുടങ്ങി ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫിന് അനുകൂലം, ബിജെപിക്ക് 4 സീറ്റ് വരെ പ്രവചിച്ച് പി മാർക്ക് … നേരിയ ഭൂരിപക്ഷമായാലും ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫ്, തരംഗമുണ്ടായെങ്കിൽ 90 കടക്കും, അല്ലെങ്കിൽ 85 ഉറപ്പെന്ന് യുഡിഎഫ് നേതാക്കൾ April 29, 2026
BREAKING NEWS ഓശാന പാടിയതും സ്തുതി ഗീതങ്ങൾ ആലപിച്ചതും എല്ലാം വെറുതെ, ട്രംപ് പാലം വലിച്ചു പാക്കിസ്ഥാനേ… യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഭൂപടത്തിൽ പാക്ക് അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ളവ ഇന്ത്യയുടെ ഭാഗം, ചൈന സ്വന്തമെന്നു പറയുന്ന അക്സായ് ചിന്നും ഇന്ത്യയ്ക്ക് സ്വന്തം… February 7, 2026
BREAKING NEWS സ്വർണ്ണക്കൊള്ള മാത്രമല്ലല്ലോ? ശബരിമലയിലെ വഴിപാടുകളിലും ചടങ്ങുകളിലും വലിയ രീതിയിലുള്ള പണാപഹരണവും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ടെന്ന് ഇഡി; നെയ്യ് വില്പന തട്ടിപ്പടക്കമുള്ള സാമ്പത്തീക ക്രമക്കേടുകളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കും February 7, 2026
BREAKING NEWS ശബരിമലയിൽ എല്ലാ തട്ടിപ്പും നടന്നത് തന്ത്രിയുടെ അനുവാദത്തിൽ, പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ട്, തന്ത്രിക്ക് ഈ പറയുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല, ജാമ്യം നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ- എസ്ഐടിയിൽ കോടതിയിൽ, പിടി മുറുക്കി ഇഡിയും February 7, 2026
BREAKING NEWS 23 കോടി വിലവരുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ ചെന്നെെയിൽ പിടിയിൽ, പിടിയിലായത് തായ്ലൻഡിൽ നിന്ന് രണ്ട് വിമാനങ്ങളിലായെത്തിയ ആറ് ഐടി ജീവനക്കാർ February 7, 2026
BREAKING NEWS സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതിന് പിന്നില്‍ മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷന്‍, ബിസിനസ് തകര്‍ക്കുക ലക്ഷ്യം, പൊലീസും കൂട്ടുനിന്നു, പല ഉദ്യോഗസ്ഥരും സ്പാകളിലെ നിത്യ സന്ദര്‍ശകര്‍, ആരോപണവുമായി സ്പാ ഉടമ February 7, 2026
BREAKING NEWS ഉമ്മൻചാണ്ടിയെ ഒരു പാഠംപഠിപ്പിക്കും, പെണ്ണുകേസിൽ കുടുക്കും, സോളാർ കേസ് പ്രതിയുടെ കത്തിൽ നാലുപേജ് അധികമായി എഴുതിച്ചേര്‍ത്തു, ഇതിനെല്ലാം പിന്നില്‍ ഗണേഷ് കുമാര്‍, മൊഴി പുറത്ത് February 7, 2026
BREAKING NEWS ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടി, പരുക്കേറ്റ് ഹർഷിത് റാണ പുറത്ത്, പൂർണ ആരോഗ്യം വീണ്ടെടുക്കാനാകാതെ വാഷിങ്ടൺ സുന്ദർ !! രണ്ടര വർഷങ്ങൾക്കു ശേഷം മുഹമ്മദ് സിറാജ് ടി 20 ടീമിൽ, ആദ്യ മത്സരം യുഎസിനെതിരെ February 7, 2026
BREAKING NEWS കൊല്ലുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും തിന്നുന്ന അനിയന്മാർ… അഞ്ചുമാസത്തിനിടെ ഇന്ത്യ ചൂടിയത് ഏഷ്യാക്കപ്പ്, വനിതാ ലോക കപ്പ്, അണ്ടർ 19 ലോക കപ്പ് അടക്കം മൂന്ന് കിരീടങ്ങൾ… പടിവാതിൽക്കൽ എത്തിനിൽക്കുന്ന മറ്റൊരു ലോകകപ്പും… എതിരാളികളെ നിങ്ങൾ പേടിക്കണം ഈ ഇന്ത്യയെ… ടി 20 ലോകകപ്പിന് ഇന്ന് കൊടിയുയരും February 7, 2026
BREAKING NEWS അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്ക് മുന്നിലേക്ക് നായയെ അഴിച്ചുവിട്ട് മരണസുബിന്റെ മരണമാസ്, നിന്നെയൊക്കെയല്ല അതിലും കൂടിയവനെ കണ്ടിട്ടുണ്ടെന്ന് കേരളാ പോലീസ്!! സ്പാ ജീവനക്കാരിയെ ആറംഗ സംഘം ലൈംഗികമായി പീഡിപ്പിച്ചത് കഴുത്തിൽ കത്തിവച്ച്, പിന്നാലെ സ്പായിലെത്തിയ ഒരാളെയും ജീവനക്കാരിയെയും ചേർത്തു നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തി, പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണി February 7, 2026
BREAKING NEWS ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടുത്ത പോര്; പോറ്റിയെ കയറ്റിയത് എൽഡിഎഫ് അല്ല, 2004 ൽ ദേവസ്വം മന്തിയായിരുന്ന കെ. സി വേണുഗോപാലെന്ന് ആരോപണമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ; മറുപടിയേകി കെ.സി February 6, 2026