Pathram Online
  • Home
  • NEWS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316289

    ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

    316284

    സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം, എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

    316283

    ‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

    316278

    “എന്റെ സ്വന്തം വീട്ടിൽ വെച്ച് അയാള്‍ എന്നെ ഉപദ്രവിച്ചപ്പോൾ നിങ്ങളാരും എനിക്ക് വേണ്ടി ശബ്ദമുയർത്തിയില്ലല്ലോ”………….. കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചു, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ട്രോമ മാറിയില്ല, ഒടുവില്‍ ഉറങ്ങിക്കിടന്ന മുത്തശ്ശനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് 20കാരി

  • CINEMA
    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

  • CRIME
  • SPORTS

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഹൊർമുസിലെ ​ഗതാ​ഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇറാന്റെ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജിസിസി രാജ്യങ്ങൾ രം​ഗത്ത്; ‘ടോൾ നിർത്തലാക്കണം,‘യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്വതന്ത്ര ഗതാഗത സ്ഥിതി പുനഃസ്ഥാപിക്കണം‘

by Pathram Desk 7
April 29, 2026
A A
ഹൊർമുസിലെ ​ഗതാ​ഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇറാന്റെ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജിസിസി രാജ്യങ്ങൾ രം​ഗത്ത്; ‘ടോൾ നിർത്തലാക്കണം,‘യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്വതന്ത്ര ഗതാഗത സ്ഥിതി പുനഃസ്ഥാപിക്കണം‘
Share on WhatsAppShare on FacebookShare on TwitterShare on Telegram

ദുബായ്: ഹോർമൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷാവസ്ഥ ശക്തമായ സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുൻനിർത്തി ​ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ അടിയന്തര ഏകോപനത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ-വാതക ഗതാഗത പാതകളിലൊന്നായ ഹൊർമുസ് കടലിടുക്കിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, കപ്പൽഗതാഗതത്തിന് ഫീസ് ഈടാക്കാൻ ഇറാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജിസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഹോർമൂസ് കടലിടുക്ക് ദിവസേന ലോക എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം വരെ കടന്നുപോകുന്ന മാർഗമാണ്. അതിനാൽ ഇവിടെ ഉണ്ടാകുന്ന ഏതൊരു തടസ്സവും ആഗോള ഊർജ്ജ വിപണിയെയും, പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും, ഗൗരവമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ പശ്ചാത്തലത്തിലാണ് ജിസിസി രാജ്യങ്ങൾ “യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്വതന്ത്ര ഗതാഗത സ്ഥിതി പുനഃസ്ഥാപിക്കണം” എന്ന നിലപാട് ശക്തമായി മുന്നോട്ടുവച്ചത്.

ഇറാനുമായുള്ള സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ, മേഖലാതല പ്രതിരോധ-അവസരസൗകര്യ പദ്ധതികൾ വേഗത്തിലാക്കാനും ജിസിസി തീരുമാനം എടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ജിസിസി രാജ്യങ്ങളെ റെയിൽപാതകളിലൂടെ ബന്ധിപ്പിക്കുന്ന ദീർഘകാല സ്വപ്നമായ ജിസിസി റെയിൽ പദ്ധതിയാണ്. സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവയെ ഏകീകൃത ഗതാഗത ശൃംഖലയിലൂടെ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ വ്യാപാരവും സൈനിക ലോജിസ്റ്റിക്സും വേഗത്തിലാക്കാൻ കഴിയും.

Related Post

‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

October 5, 2026
ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

October 5, 2026
സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല,  ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം,  എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം, എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

October 5, 2026
‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

October 5, 2026

ഇതോടൊപ്പം, വൈദ്യുതി ക്ഷാമ സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാൻ കഴിയുന്ന ജിസിസി വൈദ്യുതി ശൃംഖല, എണ്ണയും പ്രകൃതിവാതകവും സുരക്ഷിതമായി കൈമാറാൻ ഓയിൽ-ഗ്യാസ് പൈപ്പ് ലൈൻ നെറ്റ്വർക്ക്, മരുഭൂമിപ്രദേശങ്ങളിലെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ ശുദ്ധജല വിതരണ ശൃംഖല എന്നിവയും പ്രധാന അജൻഡയായി ഉയർന്നു. ജലസുരക്ഷ ഗൾഫ് രാജ്യങ്ങൾക്ക് അതീവ പ്രധാനമാണെന്നതിനാൽ, സമഗ്രമായ ജല മാനേജ്മെന്റ് സംവിധാനങ്ങൾ രൂപീകരിക്കാനും ചർച്ചകൾ പുരോഗമിക്കുന്നു.

മേഖലയിൽ വർധിച്ചുവരുന്ന മിസൈൽ ഭീഷണികളെ നേരിടാൻ, ബലിസ്റ്റിക് മിസൈലുകൾക്ക് എതിരെ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംയുക്ത പ്രതിരോധ സംവിധാനം രൂപപ്പെടുത്താനും ജിസിസി ആലോചിക്കുന്നു. ഇതിനായി അമേരിക്കയുമായി ഉൾപ്പെടെ സാങ്കേതിക സഹകരണം ശക്തമാക്കാനാണ് നീക്കം. പ്രത്യേകിച്ച് യുഎസ് പ്രതിരൊധ വകുപ്പുമായുള്ള സഹകരണം ഇതിനകം തന്നെ പുരോഗമിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്.

യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ “ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവൻ ജിസിസിക്കെതിരായ ആക്രമണമെന്നായി കണക്കാക്കണം” എന്ന് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. ഇത് സംയുക്ത പ്രതിരോധ സിദ്ധാന്തത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന നീക്കമായി വിലയിരുത്തപ്പെടുന്നു.

അതേസമയം, ഇറാനും പാശ്ചാത്യരാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും, പ്രത്യേകിച്ച് യുഎസും ഇറാനും തമ്മിലുള്ള തർക്കങ്ങളും ഹോർമൂസ് മേഖലയിലെ അനിശ്ചിതത്വം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. മുൻകാലങ്ങളിൽ കപ്പലുകൾ പിടിച്ചെടുക്കൽ, ഡ്രോൺ ആക്രമണങ്ങൾ, എണ്ണടാങ്കറുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടങ്ങിയ സംഭവങ്ങൾ ഈ കടലിടുക്കിന്റെ സുരക്ഷാ പ്രാധാന്യം വീണ്ടും ഉയർത്തിക്കാട്ടുന്നു

വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, ഹോർമൂസ് വഴി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ആഗോള എണ്ണവില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. അതിന്റെ ആഘാതം ഇന്ത്യ പോലുള്ള ഇറക്കുമതി ആശ്രിത രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും. ഇതിനാലാണ് ജിസിസി രാജ്യങ്ങൾ ദീർഘകാല സുരക്ഷാ-സാമ്പത്തിക പദ്ധതികൾ ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഹോർമൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള പുതിയ സംഘർഷാവസ്ഥ ഗൾഫ് മേഖലയിലെ ശക്തിസമത്വം മാറ്റാൻ ഇടയാക്കുന്ന ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ജിസിസിയുടെ സംയുക്ത നീക്കങ്ങൾ ഈ പ്രതിസന്ധിയെ ചെറുക്കാൻ എത്രത്തോളം ഫലപ്രദമാകുമെന്ന് അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.

Tags: gcc countries aganist IranHormuz Strait
SendShareTweetShare

Pathram Desk 7

Next Post
സാമൂഹിക മാധ്യമങ്ങളിൽ നിന്നും പെൺകുട്ടികളുടെ ഫോട്ടോകൾ ശേഖരിക്കും; മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി ടെല​ഗ്രാം ​ഗ്രൂപ്പുകൾക്ക്  വിറ്റു; യുവാവിനെതിരെ കേസ്

‘ഭർത്താവ് ഫോൺ അടിച്ചുപൊട്ടിച്ചു; ഭർത്തൃവീട്ടിലെ പീഡനം കാരണമാണ് വീടുവിട്ടിറങ്ങിയത്;  ചിലദിവസം ബന്ധു വീട്ടിൽനിന്ന്  ഭക്ഷണം കഴിച്ചു ; പോലീസും നാട്ടുകാരും പരിശോധനയ്ക്ക് വന്നപ്പോൾ കാട്ടിൽ മരത്തിന്റെ പൊത്തിൽ ഒളിച്ചിരുന്നു‘: മാങ്കുളം പഞ്ചായത്ത് അംഗം ധന്യയുടെ മൊഴി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.