Pathram Online
  • Home
  • NEWS
    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

    316344

    അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

    316340

    മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

    316338

    ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഏഴു മത്സരങ്ങൾ… തോൽവിയറിയാതെയുള്ള പടയോട്ടം… ഒടുവിൽ പഞ്ചാബിന്റെ തട്ടകത്തിൽ കയറി തീർത്തു… അയ്യരുടേയും കുട്ടികളുടേയും കുതിപ്പിന് ആദ്യ ചുവപ്പ് വരയിട്ട് രാജസ്ഥാൻ!! ഈ സീസണിൽ പഞ്ചാബിന് ആദ്യ തോൽവി… രാജസ്ഥാന്റെ ജയം 6 വിക്കറ്റിന്

by pathram desk 5
April 29, 2026
A A
ഏഴു മത്സരങ്ങൾ… തോൽവിയറിയാതെയുള്ള പടയോട്ടം… ഒടുവിൽ പഞ്ചാബിന്റെ തട്ടകത്തിൽ കയറി തീർത്തു… അയ്യരുടേയും കുട്ടികളുടേയും കുതിപ്പിന് ആദ്യ ചുവപ്പ് വരയിട്ട് രാജസ്ഥാൻ!! ഈ സീസണിൽ പഞ്ചാബിന് ആദ്യ തോൽവി… രാജസ്ഥാന്റെ ജയം 6 വിക്കറ്റിന്
Share on WhatsAppShare on FacebookShare on TwitterShare on Telegram

മുല്ലൻപുർ: നീണ്ട ഏഴു മത്സരങ്ങൾ, എത്ര റൺസെടുത്താലും ചെയ്സ് ചെയ്ത് തോൽപിക്കുന്ന അയ്യർക്കും കൂട്ടർക്കും ഇത്തവണ അടിപതറി. ചെയ്സിങ് രാജസ്ഥാൻ ഏറ്റെടുത്തു. ഐപിഎൽ ഈ സീസണിൽ പഞ്ചാബ് കിങ്‌സിന് ആദ്യ തോൽവി. പഞ്ചാബിനെ അവരുടെ സ്വന്തം മൈതാനത്തെത്തിയാണ് രാജസ്ഥാൻ റോയൽസ് കീഴടക്കിയത്. ആറു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കേ രാജസ്ഥാൻ മറികടന്നു. യശസ്വി ജയ്‌സ്വാൾ, ഡോണോവൻ ഫെരെയ്‌ര, വൈഭവ് സൂര്യവംശി, ശുഭം ദുബെ എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സുകളാണ് രാജസ്ഥാന് ആരുംകൊതിക്കുന്ന ജയം സമ്മാനിച്ചത്.

പതിവു കാഴ്ചകൾക്കൊരു കുറവുമില്ലായിരുന്നു. വൈഭവിന്റെ പതിവ് വെടിക്കെട്ടോടെ തകർപ്പൻ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. വെറും 20 പന്തിൽ നിന്ന് വൈഭവ് – ജയ്‌സ്വാൾ ഓപ്പണിങ് സഖ്യം അടിച്ചെടുത്തത് 51 റൺസ്. അതിൽ 16 പന്തിൽ 43 റൺസും വൈഭവിന്റെ ബാറ്റിൽ നിന്നായിരുന്നു. അഞ്ചു സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. സ്കോർ 43 മൂന്നിലെത്തിനിൽക്കെ അർഷ്ദീപ്ന്റെ ബോളിൽ അയ്യർക്ക് ക്യാച്ച് നൽകി വൈഭവ് മടങ്ങി.

പിന്നാലെ ധ്രുവ് ജുറെലിനൊപ്പം ജയ്‌സ്വാൾ 38 പന്തിൽ നിന്ന് 54 റൺസ് ചേർത്തു. കാര്യമായി സ്‌കോർ ചെയ്യാൻ സാധിക്കാതിരുന്ന ജുറെൽ 20 പന്തിൽ നിന്ന് 16 റൺസെടുത്ത് മടങ്ങി. ഇതിനിടെ അർധ സെഞ്ചുറി തികച്ച ജയ്‌സ്വാൾ 27 പന്തിൽ നിന്ന് 51 റൺസെടുത്തു. ഒരു സിക്‌സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റൻ റിയാൻ പരാഗ് 16 പന്തിൽ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 29 റൺസെടുത്തു. പരാഗ് പുറത്തായതോടെ 14 ഓവറിൽ നാലിന് 151 റൺസെന്ന നിലയിലായിരുന്നു രാജസ്ഥാൻ.

Related Post

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം  ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

October 5, 2026
38 വര്‍ഷം നീണ്ട സ്വത്ത് തര്‍ക്കം, അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍

അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

October 5, 2026
മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

October 5, 2026

അഞ്ചാം വിക്കറ്റിൽ ഡോണോവൻ ഫെരെയ്‌രയും ശുഭം ദുബെയും ഒന്നിച്ചതോടെ പഞ്ചാബ് ആദ്യ തോൽവി അറിഞ്ഞു. വെറും 32 പന്തിൽ നിന്ന് 77 റൺസടിച്ചുകൂട്ടിയ ഈ സഖ്യമാണ് നാലു പന്തുകൾ ബാക്കിനിൽക്കേ രാജസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചത്. 26 പന്തിൽ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 52* റൺസെടുത്ത ഫെരെയ്‌രയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. വെറും 12 പന്തുകൾ നേരിട്ട ദുബെ രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 31* റൺസോടെ പുറത്താകാതെ നിന്നു. രാജസ്ഥാനായി യുസ്‌വേന്ദ്ര ചാഹൽ മൂന്നു വിക്കറ്റ് വീഴ്ത്തി.

ഈ ജയത്തോടെ ഒമ്പത് കളികളിൽ നിന്ന് 12 പോയന്റുമായി രാജസ്ഥാൻ മൂന്നാം സ്ഥാനത്തെത്തി. എട്ടു കളികളിൽ നിന്ന് 13 പോയന്റുള്ള പഞ്ചാബ് തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 222 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ മാർക്കസ് സ്റ്റോയ്നിസിന്റെയും പ്രഭ്സിമ്രാൻ സിങ്ങിന്റെയും ഇന്നിങ്സുകളാണ് പഞ്ചാബിനെ തുണച്ചത്. അവസാന ഓവറുകളിൽ സ്റ്റോയ്നിസ് നടത്തിയ കടന്നാക്രമണമാണ് പഞ്ചാബിന്റെ സ്‌കോർ 222-ൽ എത്തിച്ചത്. വെറും 22 പന്തിൽനിന്ന് താരം 62* റൺസെടുത്തു. ആറ് സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു സ്റ്റോയ്നിസിന്റെ ഇന്നിങ്സ്. ബ്രിജേഷ് ശർമയെറിഞ്ഞ 20-ാം ഓവറിൽ 24 റൺസാണ് സ്റ്റോയ്നിസ് അടിച്ചെടുത്തത്.

പ്രഭ്സിമ്രാൻ സിങ് 44 പന്തുകൾ നേരിട്ട് ഒരു സിക്സും ആറ് ഫോറുമടക്കം 59 റൺസെടുത്തു. 11 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം ഓപ്പണർ പ്രിയാൻഷ് ആര്യ തകർത്തടിച്ചപ്പോൾ 16 പന്തിൽ പഞ്ചാബ് സ്‌കോർ 37-ൽ എത്തി. എന്നാൽ, മൂന്നാം ഓവറിൽ ആര്യയെ മടക്കി ജോഫ്ര ആർച്ചർ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയെത്തിയ കൂപ്പർ കൊനോളിയെ കൂട്ടുപിടിച്ച് പ്രഭ്സിമ്രാൻ 33 പന്തിൽ 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 14 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 30 റൺസെടുത്ത കൊനോളി ഒമ്പതാം ഓവറിൽ പുറത്തായി.

അതേസമയം മൂന്നാം വിക്കറ്റിൽ പ്രഭ്സിമ്രാൻ- ക്യാപ്റ്റൻ ശ്രേയസ് അയ്യർ സഖ്യം 34 പന്തിൽ 48 റൺസ് ചേർത്തു. പ്രഭ്സിമ്രാനെ 14-ാം ഓവറിൽ യാഷ് രാജ് മടക്കി. ശ്രേയസ് 27 പന്തിൽ 30 റൺസെടുത്തു പുറത്തായി. സ്റ്റോയ്നിസിനൊപ്പം നാലാം വിക്കറ്റിൽ 24 പന്തിൽ 37 റൺസാണ് ഇരുവരും സ്കോർ ബോർഡിൽ ചേർത്തത്.

Tags: IPL
SendShareTweetShare

pathram desk 5

Next Post
കാണാതായ പഞ്ചായത്തം​ഗം കിടന്നത് വർഷങ്ങൾക്കു മുൻപ് കുത്തേറ്റു മരിച്ചയാളുടെ വീട്ടിൽ!! ദാഹിച്ചപ്പോൾ വെള്ളം നനച്ച ടിഷ്യൂ പേപ്പർ നാവിനടിയിൽ വച്ചു!! 3 ദിവസം സഹോ​ദരിയുടെ നിന്ന് ഭക്ഷണം കഴിച്ച് പകൽ സമീപത്തുള്ള വനത്തിലേക്ക് പോയി, രാത്രിയാകുമ്പോൾ തിരികെ എത്തി വീടിനു സമീപത്തുള്ള ഷെഡിൽ കിടന്നു, രണ്ടു ദിവസം വനത്തിൽതന്നെ താമസിച്ചു… ധന്യയുടെ മൊഴിയിൽ ദുരൂഹത

കാണാതായ പഞ്ചായത്തം​ഗം കിടന്നത് വർഷങ്ങൾക്കു മുൻപ് കുത്തേറ്റു മരിച്ചയാളുടെ വീട്ടിൽ!! ദാഹിച്ചപ്പോൾ വെള്ളം നനച്ച ടിഷ്യൂ പേപ്പർ നാവിനടിയിൽ വച്ചു!! 3 ദിവസം സഹോ​ദരിയുടെ നിന്ന് ഭക്ഷണം കഴിച്ച് പകൽ സമീപത്തുള്ള വനത്തിലേക്ക് പോയി, രാത്രിയാകുമ്പോൾ തിരികെ എത്തി വീടിനു സമീപത്തുള്ള ഷെഡിൽ കിടന്നു, രണ്ടു ദിവസം വനത്തിൽതന്നെ താമസിച്ചു... ധന്യയുടെ മൊഴിയിൽ ദുരൂഹത

‘അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു, അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു… ഈ പരാമർശങ്ങൾ തീർത്തും വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതും… ഇന്ത്യ- യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല’.. ‘ഹെൽ-ഹോൾ’ പരാമർശത്തിൽ ചുട്ട മറുപടിയുമായി ഇന്ത്യ

അടച്ചിട്ട ഹോർമുസ് എത്രയും പെട്ടന്ന് തുറന്നു തരണം പ്ലീസ്... ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണ്, വൻ തകർച്ചയെ നേരിടുകയാണ് രാജ്യം... ഇറാൻ അമേരിക്കയുടെ സഹായം അഭ്യർഥിച്ചു- ട്രംപ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.