BREAKING NEWS വിനീഷയെ അടിച്ച് വീഴ്ത്തി, പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തി, ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചു വീഴ്ത്തി…. ചേന്ദമംഗലം കൂട്ടക്കൊല കേസ് പ്രതി ഋതു ജയന് ജാമ്യം, സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരൻ, രാത്രികാലങ്ങളിൽ സ്ത്രീകളെ ജനലിൽ കൂടി വിളിച്ചു ശല്യം ചെയ്യുമെന്ന് നാട്ടുകാർ February 9, 2026
BREAKING NEWS രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ്, കാസർകോടൻ ഭാഷകളിൽ പാചക, യാത്രവീഡിയോകളിലൂടെ പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നാ പാപ്പു ആത്മഹത്യ ചെയ്ത നിലയിൽ, വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ, മരണത്തിനു പിന്നിൽ കുടുംബ പ്രശ്നം? February 9, 2026
BREAKING NEWS ഇന്ത്യൻ വംശജർക്ക് നേട്ടം; വിദേശത്ത് ജനിച്ച കുഞ്ഞുങ്ങൾക്കും പൗരത്വം, പൗരത്വനിയമം നവീകരിക്കാൻ കാനഡ November 24, 2025
BREAKING NEWS ‘ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്ന് അമ്മയ്ക്ക് ഭയം ഉള്ളത് കൊണ്ടാണ് ഒപ്പ് തന്റേതല്ല എന്ന് തിരുത്തിയത്; ആന്തൂരിൽ സിപിഎമ്മിന്റെ ഭീഷണിയുണ്ടെന്ന ശബ്ദരേഖ പുറത്ത് November 24, 2025
BREAKING NEWS രണ്ട് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വൻ അപകടം; തെങ്കാശിയിൽ ആറ് പേർക്ക് ദാരുണാന്ത്യം; അമ്പതിലേറെപേർക്ക് പരിക്ക് November 24, 2025
BREAKING NEWS “അതിൽ എന്തിരിക്കുന്നു? ഇതുതന്നെയല്ലെ തിരിച്ചും മറിച്ചും കഴിഞ്ഞ മൂന്നുമാസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്… മൂന്ന് മാസമായി ഞാൻ പറയുന്ന കാര്യങ്ങളെ എനിക്ക് ഇന്നും പറയാനുള്ളൂ, അന്വേഷണം നടക്കുന്നുണ്ട്… ഒരു ഘട്ടം കഴിയുമ്പോൾ എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു തുടങ്ങാം, നിങ്ങളെന്തിനാ തിരക്കുകൂട്ടുന്നേ?- രാഹുൽ മാങ്കൂട്ടത്തിൽ November 24, 2025
BREAKING NEWS സിപിഎമ്മിൽ മേയർ സ്ഥാനാർഥിക്കായി തലസ്ഥാനത്ത് തല്ലുപിടിത്തം!! എസ്പി ദീപക്കിനെ ഉയർത്തിക്കാടി കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവർ, വേണ്ട ആർപി ശിവജി മതിയെന്ന് മറുപക്ഷം… തെരഞ്ഞെടുപ്പിന് മുൻപ് മേയർ സ്ഥാനാർഥിയെ ഉയർത്തിക്കാട്ടുന്ന പാരമ്പര്യം പാർട്ടിക്കില്ല- മന്ത്രി വി ശിവൻകുട്ടി November 24, 2025
BREAKING NEWS പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി വികെ നിഷാദ് പയ്യന്നൂർ നഗരസഭ 46ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി!! ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ November 24, 2025
BREAKING NEWS സഹകരണസംഘത്തിൽനിന്ന് തിരിച്ചടയ്ക്കാത്ത ബിജെപി സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകൾ പുറത്തുവിടും- എംഎസ് കുമാർ!! ഭീഷണിക്കു പിന്നാലെ ഓടിപ്പിടിച്ച് വീട്ടിലെത്തി അനുനയന നീക്കവുമായി രാജീവ് ചന്ദ്രശേഖർ, തെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എംഎസ് കുമാറിനെ സന്ദർശിച്ചതെന്ന് മറുപടി November 24, 2025
BREAKING NEWS ബോളിവുഡ് ഇതിഹാസം നടൻ ധർമ്മേന്ദ്ര അന്തരിച്ചു!! യാത്രയായത് 90-ാം പിറന്നാളിന് 14 ദിവസം മാത്രം ബാക്കി നിൽകെ November 24, 2025
BREAKING NEWS വിവാഹിതനായ പ്രബീഷിന് രണ്ട് കാമുകിമാർ!! തന്നെ വിവാഹം കഴിക്കണമെന്ന് അനിത, രണ്ടുപേരേയും ഒരുപോലെ നോക്കിക്കോളാമെന്ന് മറുപടി, ആറുമാസം ഗർഭിണിയായ അനിതയെ കൊലപ്പെടുത്തിയത് ശാരീരിക ബന്ധത്തിനു ശേഷം, രണ്ടാം കാമുകി രജനി വായ പൊത്തിപ്പിടിച്ചു!! രജനിയുടെ ശിക്ഷാവിധി 29ന് ശേഷം November 24, 2025
BREAKING NEWS വിവാഹിതനായ യുവാവിന് ഒരേസമയം രണ്ടുപേരുമായി ബന്ധം, ഒരാൾ ഗർഭിണിയായതോടെ പെൺസുഹൃത്തുമായി ചേർന്ന് കൊന്ന് കായലിൽ തള്ളി!! കൈനകരി അനിത കൊലക്കേസിൽ പ്രബീഷിന് തൂക്കുകയർ, പെൺസുഹൃത്ത് മയക്കുമരുന്ന് കേസിൽ ഒഡിഷ ജയിലിൽ November 24, 2025