BREAKING NEWS ട്രംപിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല, വെടിനിർത്തൽ പ്രഖ്യാപിച്ചത് വെറുതെയാവില്ല, ലക്ഷ്യം മറ്റെന്തെങ്കിലുമാകും… ഇറാന്റെ കണ്ടുപിടിത്തം സത്യം? അമേരിക്കയുടെ ആയുധപ്പുര ശൂന്യമാകുന്നു, നിറയ്ക്കാൻ മൂന്നുമുതൽ അഞ്ച് വർഷം വരെയെടുക്കും!! ഭാവിയിൽ ചൈനയോ, മറ്റു രാജ്യങ്ങളോ പടപ്പുറപ്പാടുമായി വന്നാൽ എടുത്തു പ്രയോഗിക്കാൻ ആയുധങ്ങളില്ല- റിപ്പോർട്ട് April 22, 2026
BREAKING NEWS ‘ഞങ്ങൾ ഇത്തവണ വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കും; ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത്‘: തിരുവമ്പാടി ദേവസ്വം April 22, 2026
BREAKING NEWS ‘നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങൾ ചുമക്കേണ്ടതില്ല’- അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പൈലറ്റിന്റെ പിതാവിനോട് ജസ്റ്റിസ് സൂര്യകാന്ത്, പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ല, വിദേശമാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുക്കേണ്ട- സുപ്രീം കോടതി November 7, 2025
BREAKING NEWS ഹൃദയാഘാതത്തിന് എന്തു ചികിത്സ കൊടുത്താലും 10 മുതൽ 20 % വരെ രോഗികൾ മരിക്കും!! വേണു എത്തിയത് നെഞ്ചുവേദന തുടങ്ങി 24 മണിക്കൂറിനു ശേഷം, മെഡിക്കൽ കോളജിൽ മിക്ക രോഗികളുമെത്തുന്നത് ഗുരുതരാവസ്ഥയിൽ, കിടക്കയിലുള്ള രോഗിയെ താഴെ കിടത്തിയിട്ട് മറ്റൊരാൾക്കു നൽകാൻ കഴിയില്ല- ഡോ. മാത്യു ഐപ്പ് November 7, 2025
BREAKING NEWS ‘പുലയന്മാർ സംസ്കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു, വിപിനെപ്പോലുള്ള നീച ജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ല’… ഗവേഷണ ബിരുദം നൽകരുതെന്ന് ശുപാർശ!! കേരള സർവകലാശാലസംസ്കൃതവിഭാഗം മേധാവിക്കെതിരെ പരാതി നൽകി ഗവേഷക വിദ്യാർഥി- നിർഭാഗ്യകരം, അന്വേഷണം നടത്തും- മന്ത്രി ആർ ബിന്ദു November 7, 2025
BREAKING NEWS ടർഫ് നടത്തുന്നതിലടക്കം ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത!! മകന്റെ ചോറൂണിന് ഗുരുമന്ദിരത്തിൽ ചോറ് വിളമ്പുന്ന നേരത്ത് പിതാവ് ജീവനൊടുക്കി November 7, 2025
BREAKING NEWS തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി സ്ഥാനാർഥി പട്ടികയിൽനിന്ന് വിവി രാജേഷിന്റെ പേര് വെട്ടാൻ നേതൃത്വം? പകരം ആർ ശ്രീലേഖ, പദ്മിനി തോമസ് പേരുകൾ പരിഗണനയിൽ, തമ്പാനൂർ സതീഷിനും സാധ്യത November 7, 2025
BREAKING NEWS പിഎം ശ്രീയിൽ കേന്ദ്രത്തിന് കത്തയക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്റ്റെനോഗ്രാഫർ ഇല്ലെങ്കിൽ ഇവിടെനിന്ന് അയക്കാം…ശബരിമല കൊള്ളയിൽ വാസുവിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു, വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതിന് സമം!! കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിൽ ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങി പോകണം- വിഡി സതീശൻ November 7, 2025
BREAKING NEWS സുപ്രിം കോടതിയും ട്രംപിനൊപ്പം!! പാസ്പോർട്ടുകളിൽ ലിംഗസൂചകം പുരുഷൻ/ സ്ത്രീ എന്നു മതി, ട്രാൻസ്ജെൻഡർ വേണ്ട… അമേരിക്കയിൽ വീണ്ടും ചർച്ചയ്ക്ക് വഴിമരുന്നിട്ട് യുഎസ് സുപ്രീംകോടതി വിധി November 7, 2025
BREAKING NEWS നായ്ക്കളെ വന്ധ്യംകരിച്ച് പിടിച്ച സ്ഥലത്ത് വിടുന്ന പരിപാടി വേണ്ട, പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് നീക്കണം, ആശുപത്രി, സ്കൂൾ പരിസരങ്ങളിൽ തെരുവുനായ്ക്കളെ കാണാൻ പാടില്ല, വേണ്ട നടപടികൾ സർക്കാരെടുക്കണം- ഉത്തരവിട്ട് സുപ്രിം കോടതി November 7, 2025
BREAKING NEWS ഷട്ട്ഡൗൺ, 35 വർഷത്തെ സർവീസിൽ ഇത് ആദ്യ സംഭവം എഫ്എഎ അഡ്മിനിസ്ട്രേറ്റർ!! പതിനായിരക്കണക്കിന് എയർ ട്രാഫിക് കൺട്രോളർമാർ, എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളമില്ല, പ്രതിദിനം റദ്ദാക്കുക 220 ഫ്ലൈറ്റുകൾ, ഇന്നലെ വൈകിയത് 6,400-ലധികം യുഎസ് വിമാനങ്ങൾ, തിരക്കേറിയ 40 മേഖലകളിലേക്കുള്ള വിമാന സർവീസുകൾ 10 ശതമാനംവരെ വെട്ടിക്കുറയ്ക്കും- ജനങ്ങൾ ഭീതിയിൽ November 7, 2025