Pathram Online
  • Home
  • NEWS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316554

    ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

    316551

    പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

    316548

    സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

    316545

    ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വെടിനിർത്തൽ പ്രഖ്യാപിച്ചത് വെറുതെയാവില്ല, ലക്ഷ്യം മറ്റെന്തെങ്കിലുമാകും… ഇറാന്റെ കണ്ടുപിടിത്തം സത്യം? അമേരിക്കയുടെ ആയുധപ്പുര ശൂന്യമാകുന്നു, നിറയ്ക്കാൻ മൂന്നുമുതൽ അഞ്ച് വർഷം വരെയെടുക്കും!! ഭാവിയിൽ ചൈനയോ, മറ്റു രാജ്യങ്ങളോ പടപ്പുറപ്പാടുമായി വന്നാൽ എടുത്തു പ്രയോ​ഗിക്കാൻ ആയുധങ്ങളില്ല- റിപ്പോർട്ട്

by pathram desk 5
April 22, 2026
A A
വെടിനിർത്തൽ പ്രഖ്യാപിച്ചത് വെറുതെയാവില്ല, ലക്ഷ്യം മറ്റെന്തെങ്കിലുമാകും… ഇറാന്റെ കണ്ടുപിടിത്തം സത്യം? അമേരിക്കയുടെ ആയുധപ്പുര ശൂന്യമാകുന്നു, നിറയ്ക്കാൻ മൂന്നുമുതൽ അഞ്ച് വർഷം വരെയെടുക്കും!! ഭാവിയിൽ ചൈനയോ, മറ്റു രാജ്യങ്ങളോ പടപ്പുറപ്പാടുമായി വന്നാൽ എടുത്തു പ്രയോ​ഗിക്കാൻ ആയുധങ്ങളില്ല- റിപ്പോർട്ട്
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ഇറാനുമായുണ്ടായ യുദ്ധത്തിൽ അമേരിക്കയുടെ ആയുധ ശേഖരത്തിൽ വൻ ഇടിവ് സംഭവിച്ചതായിയ റിപ്പോർട്ട്. ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച യുദ്ധം ഏഴാഴ്ച പിന്നിടുമ്പോൾ, അമേരിക്ക അവരുടെ മിസൈൽ ശേഖരത്തിലെ വലിയൊരു ഭാഗം ഉപയോഗിച്ചു കഴിഞ്ഞതായി രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഇറാനുമായുള്ള വെ‌ടിനിർത്തൽ കരാർ അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിച്ച ട്രംപിന്റെ തീരുമാനവും സംശയത്തിന്റെ നിഴലിൽ.

പാക്കിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് ട്രംപ് പ്രഖ്യാപിക്കുമ്പോഴും ട്രംപ് എന്തെങ്കിലും മുന്നിൽ കണ്ടായിരിക്കും വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതു ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുദ്ധം തുടങ്ങിയതോടെ യുഎസ് സൈനിക ശേഷിയിൽ ഗൗരവമായ സമ്മർദ്ദം സൃഷ്ടിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രധാന മിസൈൽ ശേഖരങ്ങൾ ഗണ്യമായി കുറഞ്ഞതോടെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ചൈനയോ, മറ്റേതെങ്കിലും രാജ്യവുമായി മറ്റൊരു വലിയ യുദ്ധം ഉണ്ടായാൽ യുഎസ് ഗുരുതരമായ ആയുധ ക്ഷാമം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.

സെന്റർ ഫോർ സ്ട്രാറ്റർജിക് ആൻഡ് ഇന്റർ നാഷ്ണൽ സ്റ്റഡീസ് (CSIS) നടത്തിയ പഠനവും പ്രതിരോധ വകുപ്പിന്റെ ആഭ്യന്തര വിലയിരുത്തലുകളും തമ്മിൽ പൊരുത്തപ്പെടുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏഴ് ആഴ്ച നീണ്ടുനിന്ന യുദ്ധത്തിനിടെ യുഎസ് സൈന്യം നിർണായക ആയുധ ശേഖരങ്ങളുടെ വലിയൊരു വിഹിതം വിനിയോഗിച്ചു. പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകളുടെ ഏകദേശം 45 ശതമാനം, ഝാഡ് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിലെ മിസൈലുകളുടെ പകുതിയിലധികം, പാട്രിയോട്ട് എയർ ഡിഫൻസ് മിസൈലുകളുടെ ഏകദേശം 50 ശതമാനം എന്നിവ ഇതിനകം ഉപയോഗിച്ചുകഴിഞ്ഞു. ഇതോടൊപ്പം ടോമാഹോക്ക് മിസൈലുകളുടെ ഏകദേശം 30 ശതമാനം, ജോയിന്റ് എയർ-ടു-സർഫസ് സ്റ്റാൻഡ്ഓഫ് മിസൈലുകളുടെ 20 ശതമാനത്തിലധികം, SM-3, SM-6 മിസൈലുകളുടെ ഏകദേശം 20 ശതമാനം എന്നിവയും വിനിയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Related Post

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

October 6, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

October 6, 2026
പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

October 6, 2026
സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

October 6, 2026

മിസൈൽ നിർമ്മാണം വർധിപ്പിക്കാൻ യുഎസ് സർക്കാർ ഇതിനകം സ്വകാര്യ കമ്പനികളുമായി കരാറുകൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, ഈ ആയുധ ശേഖരങ്ങൾ പൂർണമായി പുനഃസ്ഥാപിക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. റിപ്പോർട്ട് സഹ രചയിതാവായ മാർക്ക് ക്യാൻസിയൻ പറയുന്നതനുസരിച്ച്, “വലിയ തോതിലുള്ള മിസൈൽ വിനിയോഗം പസഫിക് മേഖലയിലെ സുരക്ഷയിൽ താൽക്കാലിക ദുർബലത സൃഷ്ടിച്ചിട്ടുണ്ട്. ഈ ശേഖരങ്ങൾ പുനഃസ്ഥാപിക്കാൻ വർഷങ്ങൾ വേണ്ടിവരും.”

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇറാനെതിരായ യുദ്ധം തുടരാൻ യുഎസിന് ആവശ്യമായത്ര ആയുധങ്ങൾ ഉണ്ടാകാമെങ്കിലും, ചൈന പോലുള്ള ശക്തമായ രാജ്യത്തിനെതിരെ സമാനമായ യുദ്ധം നേരിടാൻ നിലവിലെ ശേഖരം മതിയാകില്ലെന്നതാണ് റിപ്പോർട്ടിന്റെ പ്രധാന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ യുഎസിന്റെ ദീർഘകാല പ്രതിരോധ തയ്യാറെടുപ്പിനെക്കുറിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്.

ഇതിനിടെ ട്രംപ് യുഎസിന് ആയുധ ക്ഷാമമില്ലെന്ന് ആവർത്തിച്ചെങ്കിലും, മിസൈൽ ഉൽപാദനത്തിനായി അധിക ധനസഹായം ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. “നമുക്ക് ആവശ്യമായ ശേഷി നിലവിലുണ്ടെങ്കിലും, ഭാവി സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ സംഭരണം നിർബന്ധമാണ്,” എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

യുഎസ് പ്രതിരോധ വകുപ്പിന്റെ വക്താവ് സിയൻ പാർനെൽ പ്രതികരിച്ചതനുസരിച്ച്, പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ഏത് സമയത്തും ഏത് സ്ഥലത്തും പ്രവർത്തിക്കാൻ യുഎസ് സൈന്യത്തിന് ആവശ്യമായ എല്ലാ ശേഷിയും നിലവിലുണ്ട്. അതേസമയം, യുദ്ധം നീണ്ടാൽ ആയുധ ശേഖരങ്ങൾ ബാധിക്കാമെന്ന മുന്നറിയിപ്പ് മുൻപ് തന്നെ സൈനിക നേതൃത്വം നൽകിയിരുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കൻ കോൺഗ്രസിലും ഈ വിഷയത്തിൽ ആശങ്ക ഉയരുന്നുണ്ട്. അറിസോണയിലെ സെനറ്റർ മാർക്ക് കെല്ലി പറഞ്ഞത്, “ഇറാനിന് വലിയ തോതിൽ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉള്ളതിനാൽ ഇത് ഒടുവിൽ ഗണിതപ്രശ്നമായി മാറും—ഈ ആയുധങ്ങൾ എങ്ങനെ പുനഃർ നിറയ്ക്കും എന്നതാണ് പ്രധാന വെല്ലുവിളി,” എന്നായിരുന്നു.

ഇതോടെ, ഇറാൻ യുദ്ധം യുഎസിന്റെ സൈനിക ശേഷിയെ നേരിട്ട് തകർത്തിട്ടില്ലെങ്കിലും, ആയുധ ശേഖരങ്ങളിൽ ഉണ്ടായ വലിയ കുറവ് ഭാവിയിലെ യുദ്ധ സന്നാഹങ്ങൾക്ക് മുന്നിൽ ഗൗരവമായ വെല്ലുവിളി ഉയർത്തുന്നുവെന്നതാണ് പുതിയ വിലയിരുത്തലുകളുടെ സമഗ്രമായ വിലയിരുത്തൽ.

ഒരു സമയപരിധിയും കൂടാതെ ഇറാൻ- അമേരിക്ക വെടിനിർത്തൽ അനിശ്ചിതമായി നീട്ടുകയാണ്, ഉപരോധം തുടരും- ട്രംപ്, ഇറാൻ ആവശ്യപ്പെട്ടിട്ടില്ല, പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമില്ല, അത് ഒരു തന്ത്രമായിരിക്കാം- മുഹമ്മദ് ബാക്കർ ഖാലിബാഫ്

Tags: trumpus
SendShareTweetShare

pathram desk 5

Next Post
വിവാദം ഇളക്കിവിട്ട് സൗഹൃദം തകര്‍ക്കരുത്…  ക്രിസ്തീയ ഭക്തിഗാനം പാടിയത് അപരാധമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല, അവര്‍ വളര്‍ന്നത് ഇവിടെ നിന്നാണ്, അമ്പലത്തിലെ ദേശവിളക്കിന്  ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്, അതാണ് ഇവിടത്തെ സമ്പ്രദായം,  നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി

വിവാദം ഇളക്കിവിട്ട് സൗഹൃദം തകര്‍ക്കരുത്... ക്രിസ്തീയ ഭക്തിഗാനം പാടിയത് അപരാധമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല, അവര്‍ വളര്‍ന്നത് ഇവിടെ നിന്നാണ്, അമ്പലത്തിലെ ദേശവിളക്കിന് ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്, അതാണ് ഇവിടത്തെ സമ്പ്രദായം, നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി

‘ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുകയാണ്; അത്യാവശ്യ കാര്യത്തിന് ഫോൺ വിളിച്ചാൽ എടുക്കുന്ന പൊലീസ് മേധാവികൾ ഇല്ല‘: വിമർശനമുയർത്തി ആർ ശ്രീലേഖ; ‘ക്ഷേത്രങ്ങൾക്ക് പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? വെടിക്കെട്ടും മറ്റും വേണ്ടെന്ന് വെച്ചൂടെ?‘

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.