BREAKING NEWS 100 കഷ്ണം കല്ലുകളാണ് ശരീരത്തിൽനിന്ന് എടുത്തത്, ഡോക്ടർമാരെത്തി മുറിവ് ഡ്രസ് ചെയ്യുമ്പോഴാണ് ശരിക്കും നരകം കാണുന്നത്, 15 ദിവസത്തോളം മുറിവുകൾ വൃത്തിയാക്കി മരുന്നു വയ്ക്കുമ്പോഴത്തെ വേദന ഓർക്കാൻ പോലും പറ്റില്ല… മരിച്ചെന്നു വിധിയെഴുതി പോസ്റ്റ്മോർട്ടം ഹാളിലേക്കു കൊണ്ടുപോയി, അവിടെവച്ച് ആരോ എന്റെ കൈ അനങ്ങുന്നത് കണ്ടു.. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കണ്ണൻ April 22, 2026
BREAKING NEWS ‘ഷട്ട് അപ്പ്, ആൻഡ് ഗെറ്റ് ഔട്ട് ഓഫ് ഹിയർ’!! അല്ല പിന്നെ സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ- വക്കാലത്ത് പറയാനെത്തിയ പോലീസിനെ ഓടിച്ചു… ബിജെപി മന്ത്രിയെ നടുറോഡിലിട്ട് നിർത്തിപ്പൊരിച്ചു… നിങ്ങൾക്കൊക്കെ സമരം നടത്തണമെങ്കിൽ വിശാലമായ മൈതാനം അവിടെയില്ലേ? മന്ത്രിയുടെ പ്രതിഷേധ റാലിയിൽ ജനം ബ്ലോക്കിൽപ്പെട്ടത് മണിക്കൂറുകളോളം- യുവതിയുടെ ‘കലിപ്പ്’ സമൂഹ മാധ്യമങ്ങളിൽ വൈറൽ April 22, 2026
BREAKING NEWS മുടിയിൽ ആണി ചുറ്റി തടിയിൽ തറച്ചു, മുടി മുറിഞ്ഞുപോയി… ശരീരം പൊള്ളിച്ചതോടെ ബോധം പോയി!! മദ്യം നൽകിയതും ബീഡിവലിപ്പിച്ചതും ഓർമയില്ല, പൂജയ്ക്ക് കവടിക്ക് പകരം കൊണ്ടുവന്നത് ബാത്ത്റൂമിലെ ടൈൽ, ആഭിചാരം നടത്തിയത് കാലിൽ ചുവന്ന പട്ട് കെട്ടി… യുവതി നേരിട്ടത് കൊടിയ പീഡനം November 8, 2025
BREAKING NEWS പ്രാകൃതമായ നിലവാരം… വേണുവിനെ തറയിലാണ് കിടത്തിയിരുന്നത്, തറയിൽ എങ്ങനെയാണ് ഒരാളെ കിടത്തുന്നത്…ഒരിക്കൽ ഇത് ചൂണ്ടി കാണിച്ചതാണ്, !! നാടാകെ മെഡിക്കൽ കോളേജ് കെട്ടിപ്പൊക്കിയിട്ട് കാര്യമില്ല, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ആശുപത്രികൾ വേണം- ഡോ. ഹരീസ് ചിറക്കൽ November 8, 2025
BREAKING NEWS എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം!! ഇടുക്കി ജില്ലയിൽ 2 കാത്ത് ലാബുകൾ- വീണാ ജോർജ് November 8, 2025
BREAKING NEWS നബാർഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം, വനം വകുപ്പിന് 159.64 കോടി, സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിന് 199.70 കോടി, ജലസേചന പദ്ധതികൾക്ക് 176.42 കോടി!! ലക്ഷ്യം പഴശ്ശി, കാരാപ്പുഴ കനാൽ നവീകരണം November 8, 2025
BREAKING NEWS കൂട്ടുകാരന്റെ അമ്മയുടെ പരിചരണത്തിനെത്തിയ യുവാവ് മദ്യ ലഹരിയിൽ നിലത്ത് ഉറങ്ങിക്കിടന്ന യുവതിയുടെ കാലിൽ കടന്നുപിടിച്ചു, യുവതി അലറിവിളിച്ചതോടെ രക്ഷപ്പെടാനായി ശ്രമം!! യുവതിക്ക് പരാതിയില്ലാത്തതിനാൽ വിട്ടയച്ച് പോലീസ്, സംഭവം കോട്ടയം മെഡിക്കൽ കോളേജിൽ November 8, 2025
BREAKING NEWS ‘സന്തോഷത്തിന്റെ ഈണം… ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’… വീഡിയോ പങ്കുവച്ച് റെയിൽവേ!! എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ ആലപിച്ചത് ആർഎസ്എസ് ഗണഗീതം November 8, 2025
BREAKING NEWS രാഹുൽ എംഎൽഎയാണ്, അയാൾ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. കേസുകൾ നടന്നുകൊണ്ടിരിക്കുന്നേയുള്ളു, പിന്നെ എന്തു ന്യായത്തിൽ ഇറക്കിവിടണം, അത് തങ്ങളുടെ മര്യാദയല്ല… രാഹുലുമായി വേദി പങ്കിട്ടതിൽ വി ശിവൻകുട്ടി November 8, 2025
BREAKING NEWS ‘അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ എനിക്ക് കഴിയില്ല, കടുത്ത മാനസിക സമ്മർദ്ദത്തിലാണ്, ഞാൻ എൻ്റെ സ്വന്തം ജീവിതം എടുക്കുകയാണ്’!! കുറിപ്പെഴുതിവച്ച് നീറ്റ് വിദ്യാർഥി ജീവനൊടുക്കി November 8, 2025
BREAKING NEWS ‘ഞാനും രാഷ്ട്രീയം കളിക്കാൻ പോകുകയാണ്’!! തൃശൂരിൽ ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ലെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം, തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും…സർക്കാർ സമ്മതിച്ചാൽ 25 ഇലക്ട്രിക് ബസെങ്കിലും തൃശ്ശൂരിലെത്തിക്കും- സുരേഷ് ഗോപി November 8, 2025
BREAKING NEWS അമേരിക്കയ്ക്ക് പോകാൻ ഇനി പരീക്ഷ പാസായാൽ മാത്രം പോര, ഡയറ്റ് ചെയ്ത് വണ്ണവും കുറയ്ക്കണം!! ആരോഗ്യപ്രശ്നങ്ങളുള്ളവർ അമേരിക്കൻ സർക്കാരിന് ബാധ്യത… പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഉള്ളവർക്ക് വിസ നിഷേധിക്കും- പുതിയ നിർദേശവുമായി ട്രംപ് November 8, 2025