BREAKING NEWS

കൂട്ടുകാരന്റെ അമ്മയുടെ പരിചരണത്തിനെത്തിയ യുവാവ് മ​​ദ്യ ലഹരിയിൽ നിലത്ത് ഉറങ്ങിക്കിടന്ന യുവതിയുടെ കാലിൽ കടന്നുപിടിച്ചു, യുവതി അലറിവിളിച്ചതോടെ രക്ഷപ്പെടാനായി ശ്രമം!! യുവതിക്ക് പരാതിയില്ലാത്തതിനാൽ വിട്ടയച്ച് പോലീസ്, സംഭവം കോട്ടയം മെഡിക്കൽ കോളേജിൽ

· · 1 min read
Share: Copied!

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ കടന്നുപിടിച്ച് യുവാവ്. സംഭവത്തിൽ അമ്മഞ്ചേരി സ്വദേശിയായ യുവാവിനെ എയ്‌ഡ് പോസ്റ്റിലെ പോലീസുകാർ പിടികൂടി ഗാന്ധിനഗർ പോലീസിന് കൈമാറി. വെള്ളിയാഴ്ച പുലർച്ചെ നാലോടെ ട്രോമാകെയർ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലായിരുന്നു സംഭവം.

നിലത്ത് ഉറങ്ങിക്കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ കാലിൽ യുവാവ് കടന്നുപിടിക്കുകയായിരുന്നു. യുവതി അലറി ബഹളം വച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എയ്ഡ് പോസ്റ്റിലെ പോലീസുകാരും മറ്റ് രോഗികളുടെ ബന്ധുക്കളും ചേർന്ന് തടഞ്ഞുവെയ്ക്കുകയും പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയും ചെയ്തു. യുവതിക്ക് പരാതിയില്ലെന്നറിയിച്ചതോടെ ഇയാളെ പിന്നീട് പോലീസ് വിട്ടയച്ചു.

അതേസമയം ചികിത്സയിലിരിക്കുന്ന കൂട്ടുകാരന്റെ അമ്മയുടെ പരിചരണത്തിനെത്തിയതാണെന്ന്‌ യുവാവ് പോലീസിനോട് പറഞ്ഞു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.

‘സന്തോഷത്തിന്റെ ഈണം… ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’… വീഡിയോ പങ്കുവച്ച് റെയിൽവേ!! എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ ആലപിച്ചത് ആർഎസ്എസ് ഗണഗീതം

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026