BREAKING NEWS ഇറാൻ ആക്രമിച്ചത് എം.എസ്.സി ഫ്രാൻസിസ്ക, ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ്? രഹസ്യമായി ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ പിടികൂടി, മൂന്നാമതായി ഒരു ഗ്രീക്ക് കപ്പൽകൂടി ലക്ഷ്യമിട്ടു- ഇറാൻ!! പിടികൂടിയതിലൊന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ച എപാമിനോണ്ടാസ് April 22, 2026
BREAKING NEWS ’ പോടാ പുല്ലേ പൊലീസേ’ – ആർ.ശ്രീലേഖയുടെ മുദ്രാവാക്യം; ‘അന്തസ്സുള്ള മുൻകാല പൊലീസ് ഉദ്യോഗസ്ഥരെ അഭിമാനത്തോടെയാണ് നോക്കി കാണുന്നത്; അല്ലാത്തവരെ അവഗണിക്കുകയാണ് വേണ്ടത്‘- പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി April 22, 2026
BREAKING NEWS കാറിനു മുന്നിലേക്ക് കാട്ടുപന്നി ചാടി, വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്ക് മറിഞ്ഞു!! മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരുക്ക് November 9, 2025
BREAKING NEWS ചികിത്സാപ്പിഴവില്ല, പ്രോട്ടോകോൾ പ്രകാരമാണ് ചികിത്സ നൽകിയത്, വീഴ്ച പറ്റിയിട്ടില്ല- മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്!! അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നത്, ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ?…’എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോ?- വേണുവിന്റെ ശബ്ദ സന്ദേശം November 9, 2025
BREAKING NEWS തെരുവിൽ അമ്മൂമ്മയ്ക്കൊപ്പം കൊതുകു വലയ്ക്കുള്ള കിടന്നുറങ്ങിയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ!! മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ ഓടയിൽ ഉപേക്ഷിച്ച നിലയിൽ November 9, 2025
BREAKING NEWS അസിം മുനീർ ഇനി പാക് സൈന്യത്തിന്റെ സർവാധികാരി, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് പദവി!! സൈനിക മേധാവിക്ക് സായുധ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാഭേദഗതിയുമായി പാക്കിസ്ഥാൻ, ആണവ നിയന്ത്രണം സൈന്യത്തിന്, പദവിയെ ഇംപീച്ച് ചെയ്യാനോ, പിൻവലിക്കാനോ അധികാരം പാർലമെന്റിന് മാത്രം November 9, 2025
BREAKING NEWS കുറ്റം ചുമത്തലോ, വിചാരണയോയില്ല, വെള്ളവും വെളിച്ചവും പേരിനുമാത്രം, പരിമിതമായ വായു സഞ്ചാരം… ഇസ്രയേൽ ഭൂഗർഭ ‘റാക്കെഫെറ്റ് ജയിലിൽ നഴ്സുമാർ വിൽപ്പനക്കാർ ഉൾപ്പെടെ നിരവധി പലസ്തീൻ തടവുകാർ!! അന്താരാഷ്ട്ര നിയമ ലംഘനമെന്ന് മനുഷ്യാവകാശ സംഘടനകൾ, മൗനം പാലിച്ച് ഇസ്രയേൽ November 9, 2025
BREAKING NEWS കൈ മുറിച്ചുമാറ്റിയ 9 വയസുകാരിക്ക് രണ്ട് ലക്ഷം രൂപ ധനസഹായം!! കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സകളുടെ ചെലവിനെക്കുറിച്ച് സർക്കാർ മൗനം, തുക അപര്യാപ്തം, ഒതുക്കാൻ ശ്രമം, ജീവിതം വഴിമുട്ടിയ അവസ്ഥയിൽ- കുട്ടിയുടെ അമ്മ November 9, 2025
BREAKING NEWS കോവളം ബീച്ചിലൂടെ നടക്കാനിറങ്ങിയ റഷ്യൻ വനിതയ്ക്കു നേരെ തെരുവുനായ ആക്രമണം, ഒരാളുടെ വലതുകാൽ കടിച്ചുപറിച്ചു, മറ്റു മൂന്ന് പേരെയും ആക്രമിച്ചതായി പ്രദേശവാസികൾ November 9, 2025
BREAKING NEWS നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടം, ഡ്രൈവർക്ക് ഗുരുതര പരുക്ക് November 8, 2025
BREAKING NEWS യൂട്യൂബ് ചാനലിൽ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം, ഇത്തരം വീഡിയോകൾ മേലിൽ അപ്ലോഡ് ചെയ്യരുത്!! ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതിയുടെ കർശന നിർദേശം November 8, 2025
BREAKING NEWS കളിക്കുന്നതിനിടെ നിർമാണം പൂർത്തിയാകാത്ത വീടിന്റെ സ്ലാബ് തകർന്ന് ദേഹത്തുവീണ് സഹോദരങ്ങളായ കുരുന്നുകൾക്ക് ദാരുണാന്ത്യം, അപകടം ഉൾവനത്തിലായതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകി… കുട്ടികളെ ആശുപത്രിയിലെത്തിച്ചത് പകുതി വഴിവരെ സ്കൂട്ടറിലും പിന്നീട് വനംവകുപ്പിന്റെ വാഹനത്തിലും!! ഒരാൾക്ക് ഗുരുതര പരുക്ക് November 8, 2025