BREAKING NEWS മാർച്ചിനിടെ വനിതാപ്രവർത്തകയെ നൗഫൽ എന്ന പോലീസുകാരൻ കടിച്ചു മുറിവേൽപ്പിച്ചു, പ്രവർത്തകർക്കു നേരെ മലിനജലമാണ് ജലപീരങ്കിയിൽ ഉപയോഗിച്ചത്, മലമുകളിൽ നടന്ന സംഘർഷത്തിൽ വയർലെസ് സെറ്റുപയോഗിച്ച് പ്രവർത്തകന്റെ മുഖത്തിടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു, സിഐ വിപിൻ സുജിത്തിന്റെ തലയ്ക്കടിച്ചു, 12 സ്റ്റിച്ചാണ് തലയിലിട്ടത്… മേയർ വി വി രാജേഷ് April 22, 2026
BREAKING NEWS “സ്ഫോടനം പോലൊരു ശബ്ദം, പിന്നാലെ മൂന്ന് ചേട്ടന്മാർ പറമ്പിൽനിന്ന് ഓടിവന്നു, അവരുടെ ശരീരം മുഴുവൻ കത്തിയ നിലയിലായിരുന്നു, ഇവിടെ നഴ്സുമാരുണ്ടോ എന്ന് ചോദിച്ചായിരുന്നു ഓടിയെത്തിയത്, ശരീരത്തിൽ നിന്ന് രക്തം നിൽക്കുന്നുണ്ടായിരുന്നില്ല… അതിനിടെ ഒരു പയ്യൻ കൂടി ഓടിവന്നു, അവൻ ധരിച്ചിരുന്ന ടീ ഷർട്ട് ഊരുമോ എന്ന് ചോദിച്ചു, ഊരാൻ ശ്രമിച്ചപ്പോഴേക്കും തൊലി അടർന്ന് കയ്യിലേക്ക് വരുന്ന സ്ഥിതിയായിരുന്നു”… April 22, 2026
BREAKING NEWS ആ ചിരിയാണ് സാറേ മെയിന്‍… സ്ലോ മോഷനില്‍ കോടതി പടിക്കെട്ടുകളിറങ്ങി പള്‍സര്‍ സുനി, വിമര്‍ശിച്ച സ്ത്രീകള്‍ക്കുനേരെ ബലാത്സംഗ ഭീഷണി, കയ്യടിയുമായി ആരാധകര്‍ December 15, 2025
BREAKING NEWS അരവണ നല്കാന് ബോക്സില്ല, ഇനി ഒരാള്‍ക്ക് 20 എണ്ണം മാത്രം, വിതരണം പ്രതിസന്ധിയില്‍ December 15, 2025
BREAKING NEWS ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, ബലാത്സംഗക്കേസ് പ്രതി അറസ്റ്റില്‍, നേരത്തെയും സമാന കേസുകള്‍ December 15, 2025
BREAKING NEWS യാത്രക്കാർ ഒന്നു ചില്ലാകാൻ കെഎസ്ആർടിസിയിൽ ഇട്ടത് ദിലീപിന്റെ സിനിമ ‘ഈ പറക്കുംതളിക’, ‘ഈ വഷളന്റെ സിനിമ വേണ്ട, ഒന്നെങ്കിൽ സിനിമ മാറ്റണം അല്ലെങ്കിൽ ഓഫാക്കണ’മെന്ന് യാത്രക്കാരി, അടുത്ത സ്റ്റോപ്പിലിറങ്ങിക്കോളാൻ കണ്ടക്ടർ, യാത്രക്കാരിക്ക് കയ്യടിച്ച് സഹയാത്രികർ, മുട്ടുമടക്കി കണ്ടക്ടർ December 15, 2025
BREAKING NEWS വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി 5 വയസുകാരിയെ ലൈംഗികമായി ആക്രമിച്ചു, 65 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ December 15, 2025
BREAKING NEWS 8 വർഷം, 9 മാസം, 23 ദിവസങ്ങൾ… ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു… ഈ വിധിയിൽ അത്ഭുതമില്ല, തിരിച്ചറിവ് നൽകിയതിന് നന്ദി… ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്… ഓരോന്നും എണ്ണിയെണ്ണി പറഞ്ഞ് അതിജീവിത… December 14, 2025
BREAKING NEWS സർക്കാരിന് തുടരാനുള്ള അവകാശം എന്നോ നഷ്ടപ്പെട്ടതാണ്… ബിജെപി പോലും വർഗീയതയിൽ നിന്ന് മാറിനിന്ന് വികസനം പറയുമ്പോൾ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം!! ഞാൻ പറഞ്ഞ കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയായി, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനു തിരിച്ചടിയുണ്ടാകും- പിവി അൻവർ December 14, 2025
BREAKING NEWS എൽഡിഎഫ് സ്ഥാനാർഥി കോൺഗ്രസിനോട് തോറ്റത് 68 വോട്ടിന്!! സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചുവെന്നാരോപിച്ച് സിപിഎം അനുഭാവിക്ക് നടുറോഡിലിട്ട് ക്രൂര മർദനം, മർദിച്ചത് സിപിഎം പ്രാദേശിക നേതാവും സംഘം ചേർന്ന് December 14, 2025
BREAKING NEWS തെരഞ്ഞെടുപ്പിനു പിന്നാലെ ആര്യ രാജേന്ദ്രനെതിരായ മുറുമുറുപ്പുകൾ പാർട്ടിയിൽ മുറുകുന്നു, തോൽവിയുടെ കാരണം കോർപ്പറേഷൻ്റെയും മേയറുടെയും തലയിൽ കെട്ടിവെയ്ക്കാനാവില്ല, പക്ഷെ, ചെറുപ്പക്കാർക്ക് അവസരം കിട്ടുമ്പോൾ കൂടുതൽ ചെറുപ്പക്കാർ ഉയർന്ന് വരാനുള്ള ഇടപെടൽ നടത്തണമായിരുന്നു, ചലനാത്മകമായി കൊണ്ടുപോകാൻ ശ്രമിക്കാത്തതിന്റെ ഒരു കുറവ് സംഭവിച്ചിട്ടുണ്ട് – വികെ പ്രശാന്ത് എംഎൽഎ December 14, 2025
BREAKING NEWS എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് പോയിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപം നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി, അന്വേഷിച്ചു ചെന്നപ്പോൾ മണലി പാലത്തിനു താഴെ തൂങ്ങിമരിച്ച നിലയിൽ December 14, 2025