BREAKING NEWS ഒന്നെങ്കിൽ അവരറിയാതെ ഫോട്ടോയെടുക്കും, അതല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവയെടുക്കും!! അയൽവാസികളുടെ ഉൾപ്പെടെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ചു, പ്രചരിപ്പിച്ചവയിൽ പുരുഷന്മാരുടെ ചിത്രങ്ങളും, യുവാവ് അറസ്റ്റിൽ, സാമ്പത്തിക ഇടപാട്, മറ്റാരുടെയേലും പങ്ക് എന്നിവ അന്വേഷണ പരിധിയിൽ March 22, 2026
BREAKING NEWS പലവട്ടം പീഡിപ്പിച്ചു, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അലൻ മാത്യുവും കുടുംബവും പാർട്ടി നേതാക്കളും ചേർന്ന് വിവാഹം കഴിക്കുമെന്ന് വാക്ക് തന്നു, ഗർഭം അലസിപ്പോയതോടെ കാലുമാറി, കേസ് എടുക്കാൻ നിർദേശിച്ച് എസ്പി കൈമാറിയ പരാതി സിപിഎം നേതാക്കളും റാന്നി പോലീസും ചേർന്ന് മുക്കി- പരാതിക്കാരി March 22, 2026
BREAKING NEWS രണ്ട് വർഷത്തിനിടെ തട്ടിയത് 25 കോടി, ആസൂത്രണം കാലിഫോർണിയയിലും കോൾസെന്റർ സൈപ്രസിലും, വൻ സൈബർ തട്ടിപ്പിന് പിന്നിൽ മലയാളികൾ, കൊല്ലം സ്വദേശിനി പിടിയിൽ September 18, 2025
BREAKING NEWS രാത്രിയിൽ ആരുമറിയാതെ പ്ലാസ്റ്റിക് മാലിന്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളുമടക്കം പൊതുസ്ഥലത്ത് തള്ളി മുങ്ങി, തുമ്പായത് മാലിന്യത്തോടൊപ്പം ഉപേക്ഷിച്ച സമ്മാനക്കൂപ്പണുകൾ, കയ്യോടെ പാരിതോഷികമായി ഒരു ലക്ഷം പിഴ September 18, 2025
BREAKING NEWS ഒരു മാസം മുമ്പു കാണാതായ സ്കൂൾ വിദ്യാർഥിനിയെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ചത്!! അധ്യാപകൻ അറസ്റ്റിൽ September 18, 2025
BREAKING NEWS മകന്റെ ഗർഭമല്ലെന്ന് അമ്മായിഅമ്മ, ഭർത്താവ് വയറ്റിൽ ആഞ്ഞുചവിട്ടി, വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ പീഡനം, വണ്ണത്തിന്റെ പേരിൽ ബോഡി ഷെയ്മിങ്ങും, കൊല്ലത്ത് നവവധു അനുഭവിച്ചത് കൊടിയ പീഡനങ്ങൾ September 17, 2025
BREAKING NEWS സൂര്യാഘാതം ഏറ്റതല്ല തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ചത്… മദ്യപിച്ച് റോഡിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളം ഒഴിച്ചു, ഇരുകാലുകളിലും മാരക പൊള്ളൽ September 17, 2025
BREAKING NEWS ബാങ്ക് അടയ്ക്കുന്ന സമയം നോക്കി കാത്തിരുന്നു… തോക്കും വടിവാളുമായി അതിക്രമിച്ച് കയറി മാനേജറെയും ജീവനക്കാരെയും കെട്ടിയിട്ടു, എട്ട് കോടിയും 50 പവൻ സ്വർണവും കവർന്ന് അക്രമികൾ, ഇരുട്ടിൽത്തപ്പി പൊലീസ് September 17, 2025
BREAKING NEWS വനിതാ ഉദ്യോഗസ്ഥയെ അർധരാത്രി ഓഫിസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു, ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ, അറസ്റ്റ് ചെയ്യാതെ പൊലീസ് September 17, 2025
BREAKING NEWS മദ്യപിച്ച് റെസ്റ്ററന്റിലെ ഹോട്ട്പോട്ട് സൂപ്പിൽ മൂത്രമൊഴിച്ച് കൗമാരക്കാർ… 2.7 കോടി രൂപ പിഴ വിധിച്ച് കോടതി, നഷ്ടപരിഹാരം മാതാപിതാക്കൾ അടയ്ക്കണം September 17, 2025
BREAKING NEWS ഗാസ നിലംപരിശാകുന്നു… കരയാക്രമണം കടുപ്പിച്ച് ഇസ്രയേൽ, രണ്ട് വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ആക്രമണം, വെടിയുണ്ടകൾക്കിടയിലൂടെ പലായനം ചെയ്ത് ലക്ഷങ്ങൾ, ഗാസ കത്തുകയാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി September 17, 2025
BREAKING NEWS ശബരിമല വിവാദം മുറുകുന്നു… ദ്വാരപാലക ശിൽപങ്ങൾക്ക് മറ്റൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നെന്ന് സ്പോൺസർ, നിർമ്മിച്ചത് മൂന്ന് പവൻ സ്വർണത്തിൽ, പീഠം എവിടെയാണെന്ന് അവ്യക്തത തുടരുന്നു September 17, 2025