BREAKING NEWS താന്‍ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജ പോസ്റ്ററുകള്‍, തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളാണിത്- കെ സുധാകരന് October 3, 2026
BREAKING NEWS വിജിലൻസെന്താ സുമ്മാവാ…വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിയായി കിട്ടിയ 10000 രൂപ ക്ലോസറ്റിലൂടെ ഫ്ലഷ് ചെയ്തുവിട്ടു, ക്ലോസറ്റ് പൊളിച്ച് മാറ്റി പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് പണം പുറത്തെത്തിച്ചു, പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നാടകീയ അറസ്റ്റ് October 3, 2026
BREAKING NEWS ഇടയ്ക്കിടെ നാട്ടിലേയ്ക്ക്; മടങ്ങി വരുന്നത് പുലർച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പർ ബസിൽ; രാമനാട്ടുകരയിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക്; ഒഡീഷയിൽ നിന്നും കിലോക്കണക്കിന് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തിയിരുന്നയാളെ പൊക്കി പോലീസ് July 2, 2026
BREAKING NEWS ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ ആറു വയസുകാരിയുടെ കവിളിൽ കടിച്ചുപരുക്കേൽപ്പിച്ചു, യുവാവ് കസ്റ്റഡിയിൽ, പ്രതി മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന വ്യക്തിയെന്ന് പ്രാഥമിക കണ്ടെത്തൽ July 2, 2026
BREAKING NEWS ‘തടിച്ചി, എനിക്ക് നിന്നെ ഇഷ്ടമല്ല, നിനക്ക് കുട്ടികളുണ്ടാകില്ലെടീ’… 29 കാരി യുവതി ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും സഹിച്ചത് കൊടിയ മാനസിക- ശാരീരിക പീഡനം, സ്വന്തം വീട്ടിൽ നിന്ന് പണം ചോദിക്കാൻ നിർബന്ധിക്കും… നഴ്സായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മരണം പുറംലോകമറിഞ്ഞത് രണ്ടു ദിവസങ്ങൾക്കു ശേഷം, ഭർത്താവും കുടുംബവും പോലീസ് കസ്റ്റഡിയിൽ July 2, 2026
BREAKING NEWS രണ്ടും മൂന്നും വയസുള്ള കുരുന്നുകളെ ഫ്രണ്ട് ലോഡഡ് വാഷിംഗ് മെഷീനനകത്തിരുത്തി ഡോർ അടയ്ക്കും, ഇരുണ്ട ബാത്ത്റൂമുകളിൽ പൂട്ടിയിടും, മണിക്കൂറുകളോളം യൂറോപ്യൻ ക്ലോസറ്റിലിരുത്തും, അസ്വസ്ഥത പ്രകടിപ്പിച്ചാൽ വായിലേക്ക് ഹൈ-പ്രഷർ ടോയ്ലറ്റ് ജെറ്റ് സ്പ്രേ അടിച്ചുകയറ്റും… ഐടി കമ്പനി ക്യാമ്പസിൽ പ്രവർക്കുന്ന ഡേ കെയറിൽ കുട്ടികൾ നേരിട്ടത് കൊടിയ പീഡനം, അഞ്ച് ആയമാർ അറസ്റ്റിൽ July 2, 2026
BREAKING NEWS സോഷ്യൽ മീഡിയയിലൂടെ പ്രണയം, മൂന്നുവർഷം മുൻപ് സിന്ദൂരം അണിയിച്ചു, ഭാര്യയായി കൂടെ കൂട്ടി, മതപരമായ ചടങ്ങിന്റെ പേരിൽ ദേഹത്ത് തൊടാൻ പോലും സമ്മതിച്ചില്ല, ഒടുവിൽ കൂടെക്കൂട്ടിയത് പെണ്ണല്ല ആണാണെന്ന് തിരിച്ചറിഞ്ഞതോടെ നാടുവിട്ട യുവാവിനെ അന്വേഷിച്ച വ്യാജ കാമുകൻ എത്തി, തർക്കത്തിനിടെ കല്ലിന് തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ July 2, 2026