BREAKING NEWS ‘ നിങ്ങൾ അങ്ങേർക്ക് തിന്നാനുള്ളത് കൊണ്ടുപോയി കൊടുക്കുന്നത് എന്തിനാണ്? ‘; ഒറ്റയ്ക്ക് കഴിയുന്ന അച്ഛന് അയൽവാസികൾ ഭക്ഷണം നൽകിയതിനെച്ചൊല്ലി വഴക്ക്; കൈക്കോട്ടും കോടാലിയും കൊണ്ട് ആക്രമണം; ദമ്പതികൾക്ക് വെട്ടേറ്റു September 24, 2026
BREAKING NEWS പ്രതാപന്റേത് വാടകക്ക് കൊടുക്കാറുള്ള നാവാണ്, പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില് പരസ്യ പ്രതിഷേധം സംഘടിപ്പിക്കും- സി വി കുര്യാക്കോസ് September 24, 2026
BREAKING NEWS കുമളിയിൽ 16 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ; പല സ്ഥലങ്ങളിലും കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് കുറ്റസമ്മതം; പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു August 16, 2026
BREAKING NEWS അമ്മ നേരത്തെ മരിച്ചു പോയി; പിതാവിന്റെ വീട്ടുകാരിൽ നിന്നും ഏഴുവയസുകാരന് ക്രൂര മർദ്ദനം; ഇത്തിരിയില്ലാത്ത കുഞ്ഞിന്റെ പരാതിയില്ലെന്ന മറുപടിയിൽ കേസെടുക്കാതെ പിൻവാങ്ങി പോലീസ് August 16, 2026
BREAKING NEWS നടുറോഡിൽ വച്ച് കാമുകനും കാമുകിയുടെ ആൺ സുഹൃത്തും തമ്മിൽ തർക്കം, കാറിൽ കയറി പോകുന്നതു കണ്ട് വാഹനം നിർത്താൻ ആവശ്യപ്പെട്ട് ഓടുന്ന വാഹനത്തിൽ ചാടിക്കയറി യുവാവ്, ബാലൻസ് കിട്ടാതെ നിലത്തുവീണ് കാമുകനു ദാരുണാന്ത്യം, മരണം കാറിന്റെ പിൻചക്രം ദേഹത്ത് കയറിയിറങ്ങി August 16, 2026
BREAKING NEWS ടെക്കികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, കലികയറി ഭാര്യയുടെ മുഖത്ത് അടിച്ചു, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു, അബദ്ധം മനസിലായത് പിന്നീട്… അമ്മയെ വിളിച്ച് കൊലപാതക വിവരം പറഞ്ഞ ശേഷം യുവാവും ജീവനൊടുക്കി August 15, 2026
BREAKING NEWS പാലത്തിൽ വച്ച് ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, ആദ്യം ഭാര്യയെ നദിയിലേക്ക് തള്ളിയിടാൻ നോക്കി, നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയതോടെ 11 മാസം പ്രായമുള്ള മകളെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്, കുട്ടിക്കായുള്ള തെരച്ചിൽ തുടരുന്നു, യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ August 15, 2026