BREAKING NEWS ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടിയെന്നാരോപിച്ച് മർദനം, പ്രാണഭയം കൊണ്ട് ഓടിയൊളിച്ചയിടത്തെല്ലാം പിൻതുടർന്നെത്തി മർദിച്ചു, രക്ഷപ്പെടാൻ പുഴയിൽ ചാടിയപ്പോൾ കരയ്ക്ക് കയറാതിരിക്കാൻ തുടരെത്തുടരെ കല്ലെറിഞ്ഞു, ഒടുവിൽ 23 കാരന് ദയനീയമായ മുങ്ങിമരണം… നോയൽ വധക്കേസിൽ 5 പ്രതികൾക്ക് 7 വർഷം കഠിന തടവ് March 23, 2026
BREAKING NEWS ആദ്യം സൗഹൃദം, പിന്നാലെ പ്രണയം… വിവാഹിതരായതോടെ സ്ത്രീധനത്തിന്റെ പേരിൽ വഴക്കും കൊടിയ മർദനവും, ഒടുവിൽ വിഷം നിറച്ച സിറിഞ്ച് കുത്തിവച്ച് ഭാര്യയെ കൊലപ്പെടുത്തി, റേഡിയോളജിസ്റ്റായ ഭർത്താവ് അറസ്റ്റിൽ March 23, 2026
BREAKING NEWS സ്വർണപ്പാളി വിവാദത്തെ ബിജെപി സുവർണാവസരമായി ഉപയോഗിക്കുകയാണ്, സ്വർണത്തിന്റെ തൂക്കത്തിലും ചില അവതാരങ്ങളുടെ കാര്യത്തിലും അന്വേഷണം നടത്തണം, ഉണ്ണികൃഷ്ണന് പോറ്റിയുടെ സേവനം തേടിയതിന് പിന്നിൽ തക്കതായ കാരണമുണ്ട്, വിജിലന്‍സിനെ പേടിച്ച് ഇറങ്ങി ഓടിയ ദേവസ്വംബോര്‍ഡ് മെമ്പറുടെ ചരിത്രം തങ്ങളെ കൊണ്ട് പറയിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് October 4, 2025
BREAKING NEWS ചെമ്പ് പാളികളെന്ന് പറഞ്ഞാണ് തനിക്ക് തന്നത്, സ്വർണം പൂശിയിരുന്നോവെന്ന കാര്യം അറിയില്ല, സ്വർണം നഷ്ടപ്പെട്ടതുകൊണ്ടാകാം ദേവസ്വം തന്റെ കയ്യിലത് തന്നത്, സ്വർണപ്പാളി ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയോ പ്രദർശന വസ്തുവാക്കുകയോ ചെയ്തിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി October 4, 2025
BREAKING NEWS ഇവിടെയുള്ള എല്ലാ സിപിഎം നേതാക്കളുടെയും വീട് ഞങ്ങൾക്കറിയാം, ബോംബ് എറിയുമെന്ന് പറഞ്ഞാൽ എറിഞ്ഞിരിക്കും, നിങ്ങളുടെ മക്കള്‍ എവിടെ പഠിക്കുന്നോ, എവിടെയെല്ലാം പോകുന്നോ ഇതൊക്കെ ഞങ്ങള്‍ക്കറിയാം, ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശമെങ്കിൽ കണ്ണീർ വീഴ്ത്തിക്കും, കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ് October 3, 2025
BREAKING NEWS ‘ആരാണ് ഉണ്ണികൃഷ്ണന് പോറ്റി? ആരാണ് ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്? ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയത് കിലോക്കണക്കിന് സ്വർണം, കവര്‍ച്ചയ്ക്ക് ദേവസ്വം ബോര്‍ഡും സർക്കാരും കുടപിടിച്ചു, എന്തൊക്കെ അടിച്ചുമാറ്റിയിട്ടുണ്ടെന്ന് സംബന്ധിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് വി ഡി സതീശൻ October 3, 2025
BREAKING NEWS തൊട്ടിലിൽ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, പിന്നീട് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു, ചാക്ക പീഡനക്കേസിൽ പ്രതി ഹസൻകുട്ടിക്ക് 67 വർഷം തടവും 1.20 ലക്ഷം പിഴയും വിധിച്ച് കോടതി October 3, 2025
BREAKING NEWS ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ നിഗൂഢതയേറുന്നു, മരിച്ചത് സ്കൂബ ഡൈവിങ്ങിനിടെയല്ലെന്ന് റിപ്പോർട്ട്, അപകടസമയം ഒപ്പമുണ്ടായത് സംഗീതജ്ഞന് ശേഖര്‍ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രഭ മഹന്ത ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ October 3, 2025
BREAKING NEWS രാത്രി മീൻ പിടിക്കാനെന്ന വ്യാജേന പെൺകുട്ടിയുടെ വീടിനു ചുറ്റും കറങ്ങി നടന്നു, പിന്നീട് വീടിന്റെ ഓട് ഇളക്കി റൂമിൽ കയറി കടന്നുപിടിച്ചു, കുട്ടി ബഹളം വച്ചതോടെ ഓടിരക്ഷപ്പെട്ടു, പ്രതിയെ കയ്യോടെ പിടികൂടി പൊലീസ് October 3, 2025
BREAKING NEWS സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ ചെയ്തു, ഉത്തരകൊറിയയിൽ സർജനെയും യുവതികളെയും പരസ്യവിചാരണണയ്ക്ക് വിധേയരാക്കി, ശസ്ത്രക്രിയ നടത്തിയത് ചൈനയിൽ നിന്ന് രഹസ്യമായി കടത്തിയ സിലിക്കൺ ഉപയോഗിച്ച് , ഇവർ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ തകർക്കുന്ന വിഷച്ചെടികളെന്ന് ജഡ്ജി October 3, 2025
BREAKING NEWS കടയിൽ ജേഴ്സി വാങ്ങാനെത്തിയ സ്കൂൾ വിദ്യാർഥിക്കു നേരെ സ്വകാര്യഭാഗം പ്രദർശിപ്പിച്ചു, കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചു!! മാതാപിതാക്കൾ നൽകിയ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ October 3, 2025
BREAKING NEWS മൂന്ന് വർഷത്തിനുള്ളിൽ 30 കോടിയുടെ ഭൂമികച്ചവടങ്ങൾ, ശബരിമലയുടെ പേരിൽ വ്യാപക പണപ്പിരിവ്, സ്വർണപ്പാളികൾ കടത്തിയതും പണപ്പിരിവിന്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അടിമുടി ദുരൂഹത, വിജിലൻസ് ചോദ്യം ചെയ്യൽ നാളെ October 3, 2025