BREAKING NEWS

കടയിൽ ജേഴ്സി വാങ്ങാനെത്തിയ സ്കൂൾ വിദ്യാർഥിക്കു നേരെ സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു, കുട്ടിയുടെ സ്വകാര്യ ഭാ​ഗത്ത് സ്പർശിച്ചു!! മാതാപിതാക്കൾ നൽകിയ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസിൽ അറസ്റ്റിൽ

· · 1 min read
Share: Copied!

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസിൽ അറസ്റ്റിൽ. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എൻ ഷാജിയാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതിയായ ഷാജി.

കഴിഞ്ഞ ദിവസം ജേഴ്‌സി വാങ്ങാൻ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് മുന്നിൽ ഷാജി സ്വകാര്യഭാഗം കാണിച്ച് കൊടുക്കുകയും തിരികെ വിദ്യാർത്ഥിയോട് സ്വകാര്യഭാഗം കാണിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് വിദ്യാർഥിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തു. തുടർന്നു കുട്ടി സംഭവം രക്ഷിതാക്കളോടു പറയുകയായിരുന്നു. സംഭവത്തിൽ രക്ഷിതാക്കൾ പുതുനഗരം പോലീസിൽ പരാതി നൽകിയതോടെ ഷാജിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മൂന്ന് വർഷത്തിനുള്ളിൽ 30 കോടിയുടെ ഭൂമികച്ചവടങ്ങൾ, ശബരിമലയുടെ പേരിൽ വ്യാപക പണപ്പിരിവ്, സ്വർണപ്പാളികൾ കടത്തിയതും പണപ്പിരിവിന്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അടിമുടി ദുരൂഹത, വിജിലൻസ് ചോദ്യം ചെയ്യൽ നാളെ

BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026