കേരളത്തെ കണ്ട് പഠിക്ക്…, കേന്ദ്ര സർക്കാരും പറയുന്നു…!!! വികസനങ്ങൾ നടപ്പാക്കുന്നതിൽ ലക്ഷ്യം കാണുന്നു…, സാമ്പത്തിക സർവേയിൽ പറയുന്നത്….
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025 ന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ്...