റേച്ചലി’ലെ ഇനാശുവും തെരേസയും! ഹണി റോസ് നായികയാകുന്ന ‘റേച്ചൽ’ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 12-ന് തിയേറ്ററുകളിൽ
പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന 'റേച്ചൽ'. ഡിസംബർ 12നാണ് സിനിമയുടെ റിലീസ്. ഇപ്പോഴിതാ...




