അകത്തോ, പുറത്തോ? മുൻ ജേതാക്കൾക്കിന്ന് നിർണായകം!! ചെപ്പോക്കിൽ സിംബാബ്‌വെയ്ക്ക് ‘ചെക്കു’വെക്കാൻ ടീം ഇന്ത്യ, സഞ്ജു കളത്തിലിറങ്ങും… പകരം ആര് പുറത്ത്?
ചെന്നൈ: 2026 ടി20 ലോകകപ്പിൽ ഇന്നു നിലവിലെ ജേതാക്കൾക്ക് ജീവൻ മരണ പോരാട്ടം. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ വൈകുന്നേരം 7ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ സിംബാബ്‌വെയെയാണ്...










































