Pathram Online
  • Home
  • NEWS
    307854

    ‘മത്സ്യത്തൊഴിലാളികളെ അപമാനിച്ചു; അപക്വമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണം’; മുഹമ്മദ് റിയാസ്

    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    307848

    ‘അവധിദിവസം തന്നെ ഇതു വേണായിരുന്നോ? ചെന്നിത്തലയുടെ നടപടി അപലപനീയം; മോഹൻദാസ് നടത്തിയ പരാമർശങ്ങൾ ശരി അല്ല, എന്നാൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നിരവധി പേർ യുഡിഎഫ് സർക്കാരിന്റെ സംരക്ഷണയിൽ കഴിയുന്നുണ്ട്‘- ബിജെപി

    307836

    സൗജന്യ യാത്രയിൽ ‘പ്രിയദർശിനി’; കെഎസ്ആർടിസിക്ക് നേട്ടമോ നഷ്ടമോ? കണക്കുകൾ പറയുന്നത് എന്ത്? യാത്രക്കാർക്ക് ആശ്വാസം നൽകുന്ന പദ്ധതി എന്ന നിലയിൽ കൈയടി നേടുമ്പോഴും, കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത എത്രത്തോളം വർധിക്കും എന്ന ചോദ്യം നിലനിൽക്കുന്നു.

  • CINEMA

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ധ്യാൻ ചന്ദിലെ ആ ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാൻ എന്ന പേര് ഇവനിട്ടത്, ആ ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം  ഇവനുണ്ട്, പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാൻ പോകുന്നതെന്ന് അറിയില്ല’… അച്ഛനും മകനും ഒന്നിച്ചാൽ കൊണ്ടും കൊടുത്തും ത​ഗ് വിരുന്ന്!! ആ മഹാ പ്രതിഭയുടെ വിയോ​ഗം മകന്റെ 37-ാം പിറന്നാൽ ദിനത്തിൽ

by pathram desk 5
December 20, 2025
A A
‘ധ്യാൻ ചന്ദിലെ ആ ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാൻ എന്ന പേര് ഇവനിട്ടത്, ആ ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം  ഇവനുണ്ട്, പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാൻ പോകുന്നതെന്ന് അറിയില്ല’… അച്ഛനും മകനും ഒന്നിച്ചാൽ കൊണ്ടും കൊടുത്തും ത​ഗ് വിരുന്ന്!! ആ മഹാ പ്രതിഭയുടെ വിയോ​ഗം മകന്റെ 37-ാം പിറന്നാൽ ദിനത്തിൽ

ഒരു പക്ഷെ ശ്രീനിവാസനെന്ന മഹാ പ്രതിഭയുണ്ടെങ്കിൽ ഇങ്ങനെ പറഞ്ഞാനേ ഞാൻ ഇവനിട്ട് കൊടുത്ത പണിയാണ് അവന്റെ ജന്മദിനത്തിൽ പോകുന്നത്… അങ്ങനെ പോലും നീ എന്നെ മറക്കണ്ട… അതേ സാർ മലയാള സിനിമ നിലനിൽക്കുന്നടത്തോളം കാലം ശ്രീനിവാസൻ എന്ന നടൻ, എഴുത്തുകാരൻ, സംവിധായകൻ അങ്ങനെ എല്ലായിടങ്ങളിലും നിങ്ങൾ കാലാതീതനായി നിലകൊള്ളും….

ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ് മലയാള സിനിമയിലെ അതുല്യപ്രതിഭ ശ്രീനിവാസൻ വിട പറഞ്ഞത്. ധ്യാൻ ശ്രീനിവാസനെന്ന മകനും അച്ഛനും ഒരുമിച്ചുള്ള ഓരോ ഇന്റർവ്യൂകളും എടുത്തുനോക്കിയാലും അവർ തമ്മിൽ ചോദ്യം ചെയ്തും കലഹിച്ചും സ്നേഹിച്ചുമുള്ള ഒരുപാട് നർമ മുഹൂർത്തങ്ങൾ കണ്ടെത്താനാവും. പൊതു ഇടങ്ങളിൽ സംസാരിക്കുമ്പോഴൊക്കെ ധ്യാനിനെ സ്വതസിദ്ധമായ ശൈലിയിൽ വിമർശിക്കുന്നതിൽ മുൻപിലുണ്ടായിരുന്നു ശ്രീനിവാസൻ. ധ്യാനിനോടുള്ള സ്നേഹം പുറമേയ്ക്ക് പ്രകടിപ്പിക്കാൻ എന്നും പിശുക്ക് കാണിച്ച ശ്രീനിവാസൻ പക്ഷേ, അവസാന നാളുകളിൽ ധ്യാനിനോട് കൂടുതൽ ചേർന്നു നിന്നു. അതുപോലെ ഒരു മറയുമില്ലാതെയായിരുന്നു ആ അച്ഛന്റേയും മകന്റേയും തുറന്നുപറച്ചിലുകൾ.

ഒരിക്കൽ‍ മക്കളുടെ പേരുകൾ ഉരുത്തിരിഞ്ഞു വന്നതെങ്ങനെയെന്നും ശ്രീനിവാസൻ വിശദീകരിച്ചു. ഹോക്കിയിലെ മഹാപ്രതിഭ ധ്യാൻ ചന്ദിനോടുള്ള ആരാധന കൊണ്ടാണ് രണ്ടാമത്തെ മകന് ധ്യാൻ എന്ന് പേരിട്ടതെന്ന്. ‘ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ കുറച്ചുകാലം ഹോക്കി കളിച്ചിട്ടുണ്ട്. അന്ന് സ്‌പോർട്‌സ് വാർത്തകൾ സ്ഥിരമായി വായിക്കുമായിരുന്നു. ഇന്ത്യയ്ക്ക് ഹോക്കിയിൽ ഒളിമ്പിക്‌സ് മെഡലുകളെല്ലാം ലഭിക്കുന്ന കാലമാണ്. ആ കാലത്ത് ഉണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട ഹോക്കി കളിക്കാരനാണ് വിനീത് കുമാർ. എനിക്ക് ആദ്യമൊരു മകൻ ഉണ്ടായപ്പോൾ ആ വിനീത് കുമാറിന്റെ കുമാർ വെട്ടിയിട്ടാണ് പേരിട്ടത്.

Related Post

‘മത്സ്യത്തൊഴിലാളികളെ അപമാനിച്ചു;  അപക്വമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണം’; മുഹമ്മദ് റിയാസ്

‘മത്സ്യത്തൊഴിലാളികളെ അപമാനിച്ചു; അപക്വമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണം’; മുഹമ്മദ് റിയാസ്

August 10, 2026
സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

August 10, 2026
മകനിൽ നിന്നു രക്ഷിക്കാൻ മരുമകളേയും കുഞ്ഞിനേയും സ്വന്തം വീട്ടിലേക്കു പറഞ്ഞുവിട്ടു… എന്റെ മകനെ ലഹരി വിമോചന കേന്ദ്രത്തിലാക്കു, അല്ലെങ്കിൽ അവൻ അടുത്ത അഫാനാകും- ഒരു ദിവസംതന്നെ മൂന്നു തവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി ഒരമ്മ!!

കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

August 10, 2026
‘അവധിദിവസം തന്നെ ഇതു വേണായിരുന്നോ? ചെന്നിത്തലയുടെ നടപടി അപലപനീയം; മോഹൻദാസ് നടത്തിയ പരാമർശങ്ങൾ ശരി അല്ല,  എന്നാൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നിരവധി പേർ യുഡിഎഫ് സർക്കാരിന്റെ സംരക്ഷണയിൽ കഴിയുന്നുണ്ട്‘- ബിജെപി

‘അവധിദിവസം തന്നെ ഇതു വേണായിരുന്നോ? ചെന്നിത്തലയുടെ നടപടി അപലപനീയം; മോഹൻദാസ് നടത്തിയ പരാമർശങ്ങൾ ശരി അല്ല, എന്നാൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നിരവധി പേർ യുഡിഎഫ് സർക്കാരിന്റെ സംരക്ഷണയിൽ കഴിയുന്നുണ്ട്‘- ബിജെപി

August 10, 2026

ധ്യാൻ ചന്ദ് എന്ന ആൾ ഇന്ത്യയിലെ ഹോക്കി മാന്ത്രികൻ എന്നാണു അറിയപ്പെട്ടിരുന്നത്. ആ ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാൻ എന്ന പേര് എന്റെ രണ്ടാമത്തെ മകന് ഇട്ടത്. ആ ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം ഇവനുണ്ട്. പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാൻ പോകുന്നതെന്ന് അറിയില്ല’… അതായിരുന്നു ശ്രീനിവാസനെന്ന മഹാമേരു. ഓരോ വാക്കിലും കാണികളെ ചിരിപ്പിച്ച് കണ്ണുനനയിപ്പിക്കാൻ കഴിവുള്ള മനുഷ്യൻ. അതേ ചടങ്ങിൽ ധ്യാനും സന്നിഹിതനായിരുന്നു.

അച്ഛന്റെ ആ പറച്ചിലിനു ഞൊടിയിടയിൽ ധ്യാനിന്റെ വിശദീകരണം ഉടനെത്തി. ‘മലയാള സിനിമയിൽ ഞാനിപ്പോൾ ഒരു മാന്ത്രികനാ’… വിനീത് ശ്രീനിവാസൻ പൊതു ഇടങ്ങളിൽ സൗമ്യതയോടെ പ്രത്യക്ഷപ്പെട്ടപ്പോൾ അച്ഛൻ ശ്രീനിവാസന്റെ സംസാരത്തിന്റെ മൂർച്ചയും തുറവിയും അപ്പാടെ പകർത്തി ധ്യാൻ ‘അച്ഛന്റെ മകൻ തന്നെ’ എന്ന പേര് സമ്പാദിച്ചു.

എന്നാൽ മക്കളിൽ ഏറ്റവും വിമർശിച്ചതും വഴക്കിട്ടതും ധ്യാനിനോടായിരുന്നു താനും. ഇടക്കാലത്ത് മദ്യപാനത്തിലും ലഹരിയിലും മുങ്ങി നടന്നിരുന്ന കാലത്ത് അച്ഛൻ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയ കാര്യം ഒരിക്കൽ ധ്യാൻ തന്നെയാണ് വെളിപ്പെടുത്തിയത്. വൈകാരികമായ ആ വെളിപ്പെടുത്തൽ ധ്യാനിന്റെയും ശ്രീനിവാസന്റെയും ആത്മബന്ധത്തെ മലയാളികൾക്ക് മുൻപിൽ അനാവൃതമാക്കി. ധ്യാനിന്റെ വാക്കുകൾ– ‘ഞാനൊരു സെലിബ്രിറ്റി കിഡ് ആയിരുന്നല്ലോ, നെപ്പോ കിങ് എന്നൊക്കെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക്ക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്… വേറെ പണിയൊന്നുമില്ല. എന്തെങ്കിലും ചെയ്യണം. അപ്പോൾ ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. ലവ് ആക്‌ഷൻ ഡ്രാമയിലെ നിവിൻ പോളിയുടെ കഥാപാത്രം പോലെ തന്നെ. മദ്യപിച്ചിട്ടാണെങ്കിലും വീട്ടിൽ പോകും, അമ്മ എന്നെ ചീത്തവിളിക്കും. മൊത്തത്തിൽ യൂസ്‌ലെസ് ആയിരുന്നു ഞാൻ. സിനിമയിൽ നിവിൻ നയൻതാരയോട് പറയുന്നൊരു ഡയലോഗ് ഉണ്ട്. ‘‘വീട്ടിൽ അച്ഛൻ കുറേ പൈസ ഉണ്ടാക്കി വച്ചിട്ടുണ്ട്, അതുകൊണ്ട് എനിക്ക് ജോലിക്കു പോകേണ്ട കാര്യമൊന്നുമില്ല, ഈ പൈസയൊക്കെ ആരെങ്കിലും ചെലവാക്കേണ്ടേ, ഞാൻ എന്നും വീട്ടിൽ താങ്ങും തണലുമായി ഉണ്ടാകും.’’ ഇത് ഞാൻ എന്റെ കാമുകിയോട് ആ സമയത്ത് പറഞ്ഞിട്ടുണ്ട്.

അതുപോലെ ഞാൻ വിവാഹം കഴിച്ചതു തന്നെ വീട്ടുകാർക്ക് വലിയ കാര്യമായിരുന്നു. ഇതിലും അപ്പുറത്തെ കളി കളിച്ചിട്ടുണ്ട്. ഞാൻ നശിച്ചുപോകുമെന്നാണ് എന്റെ കുടുംബം മൊത്തം വിചാരിച്ചിരുന്നത്. അച്ഛൻ വീട്ടിൽ നിന്നിറക്കി വിടുന്നു, അദ്ദേഹത്തിന് അസുഖമുണ്ടാകുന്നു. ഒരു സിനിമാറ്റിക് ജീവിതമായിരുന്നു എന്റേത്. 2013 നു ശേഷം മദ്യപാനം കുറച്ചിരുന്നു. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത്. വീട്ടിൽനിന്നു പുറത്തായെന്ന് അറിയുന്നതു തന്നെ ബോധം വന്ന ശേഷമാണ്.

മുൻപ് പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. പല സ്കൂളുകളിൽനിന്നും മാറ്റിയിട്ടുണ്ട്, എല്ലാ സ്ഥലത്തും പ്രശ്നങ്ങൾ. 2018 ൽ സിന്തറ്റിക് ഉപയോഗിച്ചു തുടങ്ങി. കോളേജ് കാലഘട്ടത്തിൽ നിർത്തിയതായിരുന്നു അത്. മദ്യവും സിന്തറ്റിക് ലഹരിയും വന്നതോടെയാണ് അച്ഛനുമായി കടുത്ത പ്രശ്നങ്ങൾ വരുന്നത്. 2019 തൊട്ട് 21 വരെ ഞാൻ അത് ഉപയോഗിച്ചു. എല്ലാ ദിവസവും ഉപയോഗിക്കുമായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവർക്ക് അസുഖം വന്നു തുടങ്ങി, എല്ലാ ബന്ധങ്ങളും ഇല്ലാതായി. കുഞ്ഞു വന്നതോടെ ജീവിതത്തിലെ എല്ലാം മാറി. എന്റെ റീ ഹാബ് ആണ് ഈ സിനിമകൾ. ഒരു ദിവസംപോലും സിനിമ ചെയ്യാതിരിക്കുന്നില്ല. ആ റീ ഹാബിന്റെ അവസാന ഘട്ടത്തിലാണ് ഞാൻ.’

അതേസമയം അച്ഛന്റെ പാത പിന്തുടർന്ന് ധ്യാനും കൃഷിയിൽ താൽപര്യം കാണിച്ചത് ഈയടുത്ത കാലത്താണ്. കണ്ടനാട് പുന്നച്ചാലിലെ വീടിന് അടുത്തുള്ള പാടശേഖരത്തിൽ ധ്യാൻ കൃഷിയിറക്കി. അച്ഛന്റെ താൽപര്യ പ്രകാരമാണ് കൃഷിയിലേക്ക് ഇറങ്ങിയതെന്ന് അന്ന് ധ്യാൻ പറയുകയും ചെയ്തിരുന്നു.

‘കർഷകൻ ആയി വരികയാണ് ഞാൻ. വർഷങ്ങളായി അച്ഛൻ ചെയ്തുവരുന്ന കാര്യം അദ്ദേഹത്തിന്റെ താത്പര്യ പ്രകാരം ഞാൻ ഏറ്റെടുക്കുകയാണ്,’ എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ. അച്ഛൻ ശ്രീനിവാസന്റെ പ്രതികരണം എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ, ‘അച്ഛൻ ഒന്നും പറഞ്ഞില്ല, സാധാരണ പരാജയമാണല്ലോ… ഇതിലെങ്കിലും വിജയിച്ച് വരണം’ എന്നാണ് ധ്യാൻ തമാശരൂപേണ അന്നു പറഞ്ഞത്.

അതുപോലെ ധ്യാനിന്റെ ഏറ്റവും വലിയ ആ​ഗ്രഹങ്ങലിൽ ഒന്നായിരുന്നു ശ്രീനിവാസനെയും മോഹൻലാലിനെയും ഒരുമിച്ച് തന്റെ സിനിമയിൽ അഭിനയിപ്പിക്കണം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ മോഹൻലാൽ– ശ്രീനിവാസൻ കോംബോയിൽ എടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, ശ്രീനിവാസന്റെ അനാരോഗ്യം മൂലം പ്രണവ് മോഹൻലാലും ധ്യാനും ആ വേഷങ്ങളിൽ അഭിനയിച്ചു. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു സിനിമയെക്കുറിച്ച് ഈയടുത്ത് ഒരു പൊതുവേദിയിലും ധ്യാൻ സംസാരിച്ചിരുന്നു. ‘എന്നെങ്കിലുമൊരിക്കൽ അച്ഛനെയും അദ്ദേഹത്തെയും ഒരുമിച്ച് എന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്നത് എന്റെ വലിയ ആഗ്രഹമാണ്’– അന്ന് ധ്യാൻ പറഞ്ഞു… ഇനി എന്നും ആ മകന്റെ മോ​ഹമായി അവസാനിപ്പിച്ച്… ശ്രീനിവാസൻ എന്ന മഹാമേരു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലെ വീട്ടിൽ, ഉച്ചയ്ക്ക് ഒരുമണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം, സംസ്കാരം നാളെ 10ന് കണ്ടനാട്ടെ വീട്ടുവളപ്പിൽ

Tags: DHYAN SREENIVASANsreenivasan

pathram desk 5

Next Post
ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ പോസ്റ്റ്, അച്ഛൻ ജീവനൊടുക്കിയത് കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് മകൻ, ഭർത്താവിന്റെ മരണത്തിൽ തനിക്ക് സംശയമുണ്ടായിരുന്നില്ലെന്ന് ഭാര്യ… പോസറ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്കേറ്റ പരുക്ക്!! പിതാവ് മരിച്ചതോടെ ഫോസ്ബുക്ക് നീക്കം ചെയ്തു, ദൃതിയിൽ മുറി പെയിന്റ് ചെയ്തു… എം. അജിത്കുമാറിന്റെ മരണമന്വേഷിക്കാൻ പ്രത്യേക സംഘം

ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ പോസ്റ്റ്, അച്ഛൻ ജീവനൊടുക്കിയത് കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് മകൻ, ഭർത്താവിന്റെ മരണത്തിൽ തനിക്ക് സംശയമുണ്ടായിരുന്നില്ലെന്ന് ഭാര്യ... പോസറ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്കേറ്റ പരുക്ക്!! പിതാവ് മരിച്ചതോടെ ഫോസ്ബുക്ക് നീക്കം ചെയ്തു, ദൃതിയിൽ മുറി പെയിന്റ് ചെയ്തു... എം. അജിത്കുമാറിന്റെ മരണമന്വേഷിക്കാൻ പ്രത്യേക സംഘം

സൗദി കിരീടാവകാശി സമ്മാനിച്ച വിലയേറിയ ബൾഗാരി ഡയമണ്ട് ജ്വല്ലറി സെറ്റ് മുൻ പാക് പ്രധാനമന്ത്രിയേയും ഭാര്യയേയും കൊണ്ടുചെന്നെത്തിച്ചത് ജയിലിൽ!! തോഷാഖാന കേസിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും 17 വർഷം തടവും പിഴയും, ഇമ്രാൻ ഖാന്റെ പ്രായവും ബുഷ്‌റ സ്ത്രീയാണെന്നതും പരിഗണിച്ച് കുറഞ്ഞ ശിക്ഷ- കോടതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.