BREAKING NEWS
കറങ്ങിക്കൊണ്ടിരുന്ന സീലിങ് ഫാനിന് തീപിടിച്ചു, പൊട്ടിവീണത് തൊട്ടുതാഴെയുണ്ടായിരുന്ന കട്ടിലിലേക്ക്, ബെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു!! അപകടം കുട്ടിയെ ഉറക്കിക്കിടത്തി മാതാപിതാക്കൾ ജോലിക്കു പോയപ്പോൾ
BREAKING NEWS
മിനാബിൽ 123 കുരുന്നുകളുടെ ജീവനെടുത്തതിനു പിന്നിൽ AI!! ഇന്റലിജൻസിന് വീഴ്ചപറ്റി, ഇറാൻ ആക്രമണത്തിന് യുഎസ് ഉപയോഗിച്ചത് 2017ലെ സാറ്റലൈറ്റ് വിവരങ്ങൾ, വഴി എഐ കണ്ടെത്തിതരുമെന്ന് വിശ്വസിച്ചു… കുരുന്നുകൾ പഠിക്കുന്ന സ്കൂളിലേക്ക് മിസൈൽ വർഷിച്ചത് ഐആർജിസി നാവിക താവളമെന്ന് തെറ്റിദ്ധരിച്ച്- റിപ്പോർട്ട്
BREAKING NEWS
പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത്
BREAKING NEWS
ഇറാനെ ‘തകർത്തുകളയും’ യുഎൻ പൊതുവേദിയിൽ ട്രംപിന്റെ ഭീഷണി!! ‘ “അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു, ഞങ്ങൾ ഭീകരതയുടെ ഇരകളാണ്, ഇറാൻ തലകുനിക്കില്ല… ഖമനേയിയുടേയും മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ചിത്രം ഉയർത്തിക്കാട്ടി പെസെഷ്കിയാന്റെ മറുപടി, വേദിവിട്ട് യുഎസ്- ഇസ്രയേൽ പ്രതിനിധികൾ
LATEST UPDATES
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം, ഇന്ത്യൻ നാവികന് ദാരുണാന്ത്യം, 19 പേർ രക്ഷപ്പെട്ടു!! നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം- വിദേശകാര്യ മന്ത്രാലയം