BREAKING NEWS

ആറുതവണ കോൺ​ഗ്രസ് ടിക്കറ്റിലും ഒരുതവണ സ്വതന്ത്രനായും വിജയം!! സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം ബാക്കി നിൽക്കെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്

· · 1 min read
Share: Copied!

കോട്ടയം: മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മുതിർന്ന കോൺഗ്രസും നേതാവും ഏഴ് തവണ പഞ്ചായത്ത് അംഗവുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രസാദ് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് വിടപറഞ്ഞത്.

മീനടം ഗ്രാമപഞ്ചായത്ത് മെമ്പറായി ഏഴാം തവണയാണ് പ്രസാദ് തെരഞ്ഞെടുക്കപ്പെടുന്നത്. ഇപ്രാവശ്യം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നാണ് ജയിച്ചത്. ആറ് തവണ് കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായുമാണ് ജയിച്ചത്. ഭാര്യ: പ്രീതാ പ്രസാദ്, ഏകമകൻ: ഹരി നാരായണ പ്രസാദ്.

ഗില്ലിന്റെ ഫോമില്ലായ്മയല്ല പ്രശ്നം, റൺസ് നേടുന്നതിൽ ​ഗിൽ അല്പം പിന്നിലാണ്, ഞങ്ങൾ വ്യത്യസ്ത കോമ്പിനേഷനുകളാണ് പരിഗണിച്ചത്. 15 കളിക്കാരെ തെരഞ്ഞെടുക്കുമ്പോൾ ആരെങ്കിലും പുറത്തുപോകേണ്ടി വരും, നിർഭാഗ്യവശാൽ നിലവിൽ അത് ഗില്ലാണ്’- അഗാർക്കർ, ടോപ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു- സൂര്യകുമാർ

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026