വീണ്ടും ഞെട്ടിക്കാൻ വിജയരാഘവൻ; ആകാംക്ഷ നിറച്ച് ‘ഔസേപ്പിൻറെ ഒസ്യത്ത്’ ടീസർ പുറത്ത്, ചിത്രം മാർച്ച് 7ന് തിയേറ്ററുകളിൽ
അടുത്തിടെ 'കിഷ്കിന്ധ കാണ്ഡം' ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഔസേപ്പിൻറെ ഒസ്യത്തി'ൻറെ ആകാംക്ഷ നിറയ്ക്കുന്ന ടീസർ പുറത്തിറങ്ങി....







































