സഹപാഠിയുടെ മർദ്ദനമേറ്റ് ഐടിഐ വിദ്യാർഥിക്ക് ഗുരുതര പരുക്ക്…, മൂക്കിൻറെ എല്ല് പൊട്ടി, ഇടതു വശത്തെ കണ്ണിന് താഴെ ആഴത്തിലുള്ള മുറിവ്, പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റം, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി പോലീസ്
പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ സ്വകാര്യ ഐടിഐ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാ4ത്ഥി സാജനാണ് (20) മ4ദനമേറ്റത്. ക്ലാസ് റൂമിൽ വച്ച്...







































