BREAKING NEWS

സഹപാഠിയുടെ മർദ്ദനമേറ്റ് ഐടിഐ വിദ്യാർഥിക്ക് ​ഗുരുതര പരുക്ക്…, മൂക്കിൻറെ എല്ല് പൊട്ടി, ഇടതു വശത്തെ കണ്ണിന് താഴെ ആഴത്തിലുള്ള മുറിവ്, പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റം, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി പോലീസ്

· · 1 min read
Share: Copied!

പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ സ്വകാര്യ ഐടിഐ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാ4ത്ഥി സാജനാണ് (20) മ4ദനമേറ്റത്. ക്ലാസ് റൂമിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ സഹപാഠി മ4ദിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദ്ദനത്തിൽ സാജൻ്റെ മൂക്കിൻറെ എല്ല് പൊട്ടി. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന്നു തടഞ്ഞെങ്കിൽ ഇന്നീ മരണം ഒഴിവാക്കാമായിരുന്നു… ‘വിദ്യാർഥികളെ തല്ലാൻ അധ്യാപകർക്കു ഭയം, എന്തു ചെയ്താലും പിൻതുണയ്ക്കുന്ന നിലപാടാണ് രക്ഷിതാക്കൾക്ക്, കഴിഞ്ഞവർഷവും ഷഹബാസിനെ ആക്രമിച്ച കുട്ടികൾ 10ാം ക്ലാസ് വിദ്യാർഥികളെ മർദ്ദിച്ചിരുന്നു

സാജൻ്റെ മൂക്കിനും ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോറി(20) നെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. ഫെബ്രുവരി 19 ന് രാവിലെയാണു സംഭവം നടന്നത്. മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്നും ഒറ്റപ്പാലം പോലീസ് പറഞ്ഞു.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026