ഓട്ടോയിൽ ഏറെ പ്രിയപ്പെട്ട കുഴിമന്തി വാങ്ങിവരാൻ ആവശ്യപ്പെട്ടു, വീട്ടിലെത്തിയപ്പോൾ ഉമ്മയുൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയതായി ആ 14 കാരനോട് വിവരിച്ചു, പേടിച്ച് അലറിക്കരഞ്ഞപ്പോൾ അവിടെവച്ചു തന്നെ കൊലപ്പെടുത്തി- അഫാന്റെ മൊഴി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ക്രൂരമായ കൊലപാതകമൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അമ്മയെ ആക്രമിച്ചതും ബന്ധുക്കളെ കൊലപ്പെടുത്തിയതും എണ്ണിയെണ്ണി കുഞ്ഞനിയനെ അറിയിച്ച ശേഷമാണ്അ ഫ്‌സാനെ ചുറ്റികകൊണ്ട്...










































