Pathram Online
  • Home
  • NEWS
    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ബാലയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്യില്ലായിരുന്നോ? രണ്ടു കൊല്ലം മുൻപ് 100 കോടി ആയിരുന്ന സ്വത്തുക്കൾ ഇപ്പോൾ എങ്ങനെ 250 കോടിയായി…? ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കും, അതിന്റെ പേരിൽ മരിക്കേണ്ടി വന്നാലും- എലിസബത്ത്

by pathram desk 5
March 2, 2025
A A
കിടപ്പറ രം​ഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി, ബലാത്സം​ഗം ചെയ്തു, തനിക്ക് വന്ധ്യതയാണെന്നു പറഞ്ഞുപരത്തി- അമൃതയ്ക്കു പിന്നാലെ ​നടൻ ബാലയ്ക്കെതിരെ ​ഗു​രുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്തും
Share on WhatsAppShare on FacebookShare on TwitterShare on Telegram

നടൻ ബാലയ്ക്കെതിരായ ആരോപണങ്ങൾ വീണ്ടും തുടർന്ന് മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയൻ. ബാലയുടെ പണം തട്ടിയെടുക്കാനാണ് താൻ ഇപ്പോൾ തുറന്ന് പറച്ചിലുമായി രംഗത്ത് വന്നത് എന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് എലിസബത്ത് ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്. ഇത്രയും തുറന്ന് പറഞ്ഞത് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടാണെന്നും ആരെങ്കിലും തന്നെ മനസിലാക്കുമെന്ന് കരുതിയെന്നും എലിസബത്ത് ‍പറയുന്നു.

ബാലയുടെ 250 കോടി ലക്ഷ്യം വച്ചാണ് താൻ ഇത് ചെയ്യുന്നതെന്നും അഞ്ചു വ്യക്തികളുടെ മാസ്റ്റർ ബ്രെയിനാണ് ഇതിന് പിന്നിലെന്നുമാണ് മറുഭാഗത്തെയാൾ ആരോപിക്കുന്നു. എനിക്ക് അങ്ങനെ ചെയ്യണമെങ്കിൽ കല്യാണം രജിസ്റ്റർ ചെയ്യാതെ കൂടെ താമസിക്കില്ലായിരുന്നു. പിരിഞ്ഞപ്പോൾ തന്നെ എന്തൊക്കെ ചെയ്യണമെന്ന് നിയമം പഠിച്ച് നടപടികൾ സ്വീകരിക്കുമായിരുന്നു. രണ്ട് കൊല്ലം മുൻപ് 100 കോടിയുടെ സ്വത്ത് എന്നാണ് ഈ വ്യക്തി പറഞ്ഞത്. ഇപ്പോൾ അത് എങ്ങനെ 250 കോടിയായി? ഇതെങ്ങനെ ആണെന്നറിയില്ല.

‘എനിക്ക് 250 കോടിയുടെ സ്വത്തുണ്ടെന്ന വിവരം പുറത്തുവന്നതോടെ ചില ആളുകൾ കൂട്ടംചേർന്ന് സ്വത്തിനു വേണ്ടി എന്ന ആക്രമിക്കാൻ ശ്രമിക്കുന്നു, ഈ വാർത്ത പുറത്തുവന്നതോടെ എന്റെ മന:സാമാധാനം പോയി’- ബാല

Related Post

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026
“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026

ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ തന്നെ നേരിൽ കണ്ട് പിന്തുണ അറിയിച്ചപ്പോൾ ജസ്റ്റിസ് ഫോർ എലിസബത്ത് എന്ന് പറഞ്ഞ ചിലരെങ്കിലും എതിരായി. അത് സാരമില്ല. എനിക്ക് ബാക്കിയുള്ളവരുടെ പിന്തുണ മതി. അവരോട് നന്ദിയുണ്ട്. ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കും. അതിന്റെ പേരിൽ മരിക്കേണ്ടി വന്നാലും. എന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്- എലിസബത്ത് പറഞ്ഞു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചടങ്ങിൽ 2021 ലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. പിന്നീട് തന്റെ വിവാഹം കഴിഞ്ഞ വിവരം ബാല തന്നെ തുറന്ന് പറയുകയായിരുന്നു. സിനിമാപ്രവർത്തകരിൽ ചിലർ അന്നത്തെ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. 2024 ലാണ് ബാലയുടെ എലിസബത്തും വേർപിരിഞ്ഞത്. അതിന് ശേഷം 2024 ൽ തന്നെ ബാല മൂന്നാമത് വിവാഹിതനായി. ഔദ്യോഗികമായി താൻ രണ്ടു വിവാഹങ്ങൾ മാത്രമേ കഴിച്ചിട്ടുള്ളൂവെന്നാണ് ബാല പറഞ്ഞത്. ജാതകദോഷം ഉണ്ടെന്നും 41 വയസുകഴിയുന്നത് വരെ കാത്തിരിക്കണമെന്നും അത് കഴിഞ്ഞാൽ രജിസ്റ്റർ ചെയ്യാമെന്നുമാണ് ബാല പറഞ്ഞതെന്ന് എലിസബത്ത് പറയുന്നു. എന്നാൽ പിന്നീട് വിവാഹം രജിസ്റ്റർ ചെയ്തില്ല. ഇത്രയും ആളുകളെ വിളിച്ച് കല്യാണം നടത്തിയിട്ടും താൻ ഭാര്യയായിരുന്നുവെന്ന സത്യം അംഗീകരിക്കാതിരിക്കുന്നത് വിചിത്രമാണെന്നും എലിസബത്ത് പറഞ്ഞു.

ഷഹബാസിനെ ഇല്ലാതാക്കാൻ കോപ്പുകൂട്ടിയത് സംഘം 57 എന്ന ഗ്രൂപ്പിലൂടെ, അടിയുണ്ടാക്കിയത് മൂന്നു സ്കൂളുകളിലെ കുട്ടികൾ തമ്മിൽ, പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്, കൊലയ്ക്കുപയോ​ഗിച്ച നഞ്ചക്ക് പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി

തന്റെ ജീവൻപോലും അപകടത്തിലാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, സാമൂഹികമാധ്യമങ്ങളിൽ താൻ പങ്കുവയ്ക്കുന്ന വീഡിയോകൾ തനിക്ക് പറയാനുള്ള അവസാനമൊഴികളായി സ്വീകരിക്കണമെന്നും പറഞ്ഞാണ് എലിസബത്ത് യൂട്യൂബിലൂടെ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ബാലയുമായുള്ള വിവാഹ ജീവിതത്തിൽ ഏറെ അനുഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴും വിവിധ കോണുകളിൽ നിന്നും ഭീഷണി നേരിടുകയാണ്.

എലിബത്ത് യൂട്യൂബിലൂടെ പറഞ്ഞതിങ്ങനെ:
‘ഞാൻ ഏറെ നാണം കെട്ടിട്ടുണ്ട്, പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, നിറയെ ആളുകളുടെ മുന്നിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്. എനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ പാറ്റേൺ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. ചിലർ കല്യാണം കഴിച്ചപ്പോൾ രാത്രി മുഴുവൻ ഉറങ്ങിയില്ല, ഇവരുടെ ന്യൂസ് കണ്ട് ഇരുന്നിട്ട് എന്നേയും ഉറക്കിയില്ല. നിങ്ങളുടെ എക്സ് കല്യാണം കഴിച്ചാൽ നിങ്ങൾക്ക് വിഷമിക്കാം. എന്നേയുംകൂടെ ഉറക്കാതെ വീഡിയോയിൽ പിടിച്ചിരുത്തി’.

‘ഞാൻ ചെയ്യുന്ന വീഡിയോകൾ, എനിക്ക് എന്തുസംഭവിച്ചാലും എനിക്ക് ലാസ്റ്റ് പറയാനുള്ള കാര്യങ്ങളായിട്ട് എടുക്കണം. എന്റെ എഫ്ബി എപ്പോൾ വേണമെങ്കിലും അടിച്ചുപോവാം. എഫ്ബി മാത്രമല്ല ജീവൻപോലും അടിച്ചുപോവാം. എഫ്ബി പോയാൽ അത്രയേ പോവൂ എന്ന് വിചാരിക്കാം. കുറച്ച് ദിവസം ഞാൻ വീഡിയോ ഇട്ടില്ലെങ്കിൽ ഒന്ന് അന്വേഷിക്കുക, ജീവിനോടെ ഇല്ലേ എന്ന്. മരിച്ചാലേ നീതി കിട്ടുകയുള്ളൂ എന്ന് ചിലർ എന്നോട് പറഞ്ഞു. മരിച്ചാലും നീതി കിട്ടാത്ത കുറേ സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. മരിച്ചിട്ട് നീതികിട്ടും എന്നൊന്നും എനിക്ക് ഉറപ്പില്ല. വലിയ ആളുകളാണ് എതിരെ നിൽക്കുന്നതെങ്കിൽ മരിച്ചാലും നീതി കിട്ടില്ല. കൊലപാതകം ചിലപ്പോൾ ആത്മഹത്യയാവാം, അങ്ങനെ പലകാര്യങ്ങളും മാറാം. അപകീർത്തിപ്പെടുത്തിക്കൊണ്ട് പല കേസുകളും വരാം’, അവർ കൂട്ടിച്ചേർത്തു.

‘എനിക്ക് അത് ഭീഷണി വീഡിയോ പോലെയാണ് തോന്നിയത്. നീ ഇങ്ങനെയൊക്കെ തുടർന്നാൽ ഞാൻ പലതും ഇടും എന്ന് പറയുന്നതായാണ് ഞാൻ ആ വീഡിയോയിൽനിന്ന് മനസിലാക്കിയത്’, തുടർച്ചയായ ആരോപണങ്ങളോട് പ്രതികരിച്ച് ബാല ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോ പരോക്ഷമായി സൂചിപ്പിച്ച് എലിസബത്ത് പറഞ്ഞു. ‘എന്നെ ആരെങ്കിലും കൊന്നാലോ, എന്റെ കുടുംബത്തെ മൊത്തം കൊന്നാലോ എനിക് നീതികിട്ടും എന്ന് ഒട്ടും പ്രതീക്ഷയില്ല. പക്ഷേ, ഞാൻ ചാവുന്നതിന് മുമ്പ് ഈ കാര്യങ്ങൾ എല്ലാവരും അറിയണമെന്ന് ആഗ്രഹമുണ്ട്. 2008- 09-ൽ മറ്റൊരു റിലേഷനുണ്ടെന്ന് നിങ്ങൾക്ക് മുമ്പ് അറിയാമായിരുന്നോ? അതൊക്കെ ഇന്റർനെറ്റിൽ മെൻഷൻ ചെയ്തിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഒരു ബെക്കാർഡി കുപ്പിയും കുറച്ചുകാശും കൊടുത്താൽ ആളുകൾക്ക് വേണ്ടപോലെ വാർത്തവരുന്ന കാലമാണ് ഇപ്പോൾ. എല്ലാ സാധനവും ഇന്റർനെറ്റിൽ വരില്ല’, എലിസബത്ത് പറഞ്ഞു. ബാലയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇന്റർനെറ്റിലുണ്ടെന്നും അതിനാൽ നുണ പറയേണ്ട ആവശ്യമില്ലെന്നും അവകാശപ്പെടുന്ന ഒരു കമന്റിനോട് പ്രതികരിക്കുകയായിരുന്നു എലിസബത്ത്.

‘എനിക്ക് പിന്നിലെ മാസ്റ്റർ മൈൻഡും സ്‌ക്രിപ്റ്റും അമൃതയാണെന്നും അത് നടപ്പാക്കുന്നത് വട്ടുള്ള എലിസബത്താണെന്നും പറഞ്ഞ് നേരത്തെ കമന്റുകൾ വന്നിരുന്നു. പുതിയ വീഡിയോയിൽ അഞ്ച് മാസ്റ്റർ ബ്രെയിൻ ഇതിന് പിന്നിലുണ്ടെന്ന് പറഞ്ഞ് ഒരു വീഡിയോയും വന്നിട്ടുണ്ടായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല. ഈ വീഡിയോയ്ക്ക് വേറെ ആരുടേയും പങ്കില്ല, ഞാൻ മാത്രമേ ഉൾപ്പെടുന്നുള്ളൂ. നിങ്ങൾക്ക് എന്ത് കേസെടുക്കണമെങ്കിലും എനിക്കെതിരെ ആവാം. കേസെടുക്കാം, ശിക്ഷിക്കാം എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ, ഞാനിത് ഒറ്റയ്ക്ക് തീരുമാനിച്ച കാര്യമാണ്. കുറേ സഹിച്ചു, മിണ്ടാതിരുന്നു. എന്തെങ്കിലും കാണിച്ചിട്ട് പൊക്കോട്ടേ എന്ന് വിചാരിച്ചു. പക്ഷേ, ഇത്രകാലമായിട്ടും എന്റെ പഴയകാര്യങ്ങൾ പറയുന്നതുകൊണ്ടാണ് നമ്മളായി തന്നെ തുടങ്ങാം എന്ന് കരുതിയത്’, അവർ പറഞ്ഞു.

‘ഞാൻ അനുഭവിച്ചു, നാണംകെട്ടു. ഏത് തരത്തിലുള്ള നാണക്കേട് ആണെങ്കിലും സഹിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ഫോട്ടോ, വീഡിയോ പുറത്തുവിടുക, എന്നെ പറ്റി മോശം പറയുക എന്നിവയാണെങ്കിൽ പോലും. നേരത്തെ എന്റെ ജീവിതത്തിൽ പലകാര്യങ്ങളും നടന്നിട്ടുണ്ട്. ഞാനത് നേരത്തെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞപ്പോൾ, ദൈവം തന്നതാണ് നിന്നെ എന്ന് പുള്ളി പറഞ്ഞു. ഞാനും ഈ സാഹചര്യങ്ങളിലൂടെ കടന്നുപോയ ആളാണ്, നിന്നെ എന്നെക്കാളും മനസിലാക്കാൻ വേറെ ആർക്കും പറ്റില്ല എന്ന് പറഞ്ഞപ്പോ ഇത്രേം നല്ല ആളുകളെല്ലാം ഉണ്ടോയെന്ന് ഞാൻ വിചാരിച്ചു.

മാത്രമല്ല ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയയെക്കുറിച്ചും എലിസബത്ത് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാൾ തന്നെകൊണ്ട് തെറ്റായ മരുന്ന് കഴിപ്പിച്ചുവെന്ന് എലിസബത്തിന്റെ പേരെടുത്ത് പറയാതെ ബാല ഒരു തമിഴ് ചാനലിൽ ആരോപണം ഉന്നയിച്ചിരുന്നു. ‘ഇത്രയും വലിയ ഹെൽത്ത് കൺസേൺഡ് ആയിട്ടുള്ള ആൾ, ലിവർ മാറ്റിവച്ച് ഡിസ്ചാർജ് ചെയ്ത ശേഷം മൂന്നാഴ്ചയോ ഒരു മാസത്തിന്റേയോ ഉള്ളിൽ വീണ്ടും തുടങ്ങി എന്ന് പറഞ്ഞുള്ള മെസേജ് ഇവരുടെ വീട്ടിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

വൈനായിട്ടും വൈനും ബിയറായിട്ടും വൈനും ബ്രാണ്ടിയായിട്ടും വൈനും ബെക്കാർഡിയായിട്ടും മിക്സ് ചെയ്ത് കഴിക്കുന്നതെല്ലാമുള്ളതുണ്ട്. ഇത്രയം ഹെൽത്ത് കൺസേൺഡ് ആയിട്ടുള്ള ആൾ അതൊന്നും ചെയ്യില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇതൊക്കെ അവരുടെ സുഹൃത്ത് വഴി തന്നെ ഡോക്ടറോടും പറയാൻ പറഞ്ഞിരുന്നു. അവസാനം നമ്മൾ മരുന്നുമാറ്റിക്കൊടുത്ത് ആൾക്കാരെ കൊല്ലാൻ നടക്കുന്ന ആളായി.

മുമ്പ് തടയാൻ നോക്കിയിട്ടുണ്ട്, എനിക്ക് അടിയാണ് കിട്ടിയത്. ഞാൻ തന്നെയാണ് പ്രപ്പോസ് ചെയ്തത്. അതിൽ എനിക്കൊരു മാറ്റവുമില്ല. അത് പറയുന്നതിൽ എനിക്കൊരു തെറ്റും തോന്നുന്നില്ല. ഒരാള് പ്രേമിച്ചു, പ്രപ്പോസ് ചെയ്തു എന്ന് വെച്ചിട്ട് എന്ത് ഡാഷ് തരങ്ങളും കാണിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത് ശരിയാണെന്ന് തോന്നുന്നില്ല. ഞാൻ കോടി കണ്ടിട്ട് പോയതാണെന്ന് എപ്പോഴാണ് വീഡിയോ ഇട്ടത്? ഒരാൾക്ക് മറ്റൊരാളോട് ഇഷ്ടം തോന്നിയതിൽ തെറ്റെന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രേമിക്കുന്നത് ഇത്രവലിയ കുറ്റമായി എനിക്ക് തോന്നിയിട്ടില്ല’യെന്നും എലിസബത്ത് പറയുന്നു.

‘ജനങ്ങൾ സർക്കാരിനോട് ഇരക്കുന്നത് ശീലമാക്കിയിരിക്കുകയാണ്, നേതാക്കളെ കാണുമ്പോൾ പൂമാലയ്ക്കൊപ്പം ഒരുകൂട നിറയെ നിവേദനങ്ങളുമായാണ് വരുന്നത്, ഇത്തരം യാചക സംഘങ്ങൾ സമൂഹത്തെ ദുർബലമാക്കും’- ബിജെപി നേതാവ് വിവാദത്തിൽ

Tags: balaelizabathsocial media
SendShareTweetShare

pathram desk 5

Next Post
യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ, കൊല്ലപ്പെട്ടത് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്ത യുവതി

വർക്കിങ് വിസയിൽ ജോർദാനിലെത്തി, ഏജന‍്റുവഴി ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു, ഒരാൾ രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തി, കൂടെയുണ്ടായിരുന്ന രണ്ടുമലയാളികൾ ജയിലിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.