കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുന്നു, ആരാണ് ഇതിന് ഉത്തരവാദികൾ, ഇന്ത്യൻ ആരോഗ്യരംഗത്തെ ഹീറോകളാണ് ആശമാർ, സ്ത്രീകളായതു കൊണ്ടാണോ അവരുടെ സമരം ആരും കാണാതെ പോകുന്നത്- ആശാവർക്കർമാരുടെ സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എംപിമാർ
ന്യൂഡൽഹി: സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു മാസത്തിലേറെയായി ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം ലോക്സഭയിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. ലോക്‌സഭയുടെ ശൂന്യവേളയിലാണു കോൺഗ്രസ് എംപിമാരായ കെ.സി. വേണുഗോപാൽ,...







































