ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ തറപറ്റിച്ചത് കുൽദീപ് യാദവിനെ കളത്തിലിറക്കിയ ആ രോഹിത് തന്ത്രം- വഖാർ യൂനിസ്
കറാച്ചി: ന്യൂസിലൻഡിനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കളിയുടെ ഗതി തന്നെ മാറ്റിയത് ക്യാപ്റ്റൻ രോഹിത് ശർമയുടെ നിർണായക തീരുമാനമെന്ന് മുൻ പാക് പേസർ വഖാർ യൂനിസ്. ആദ്യ...








































