“ഇതെന്റെ അവസാന ഫോൺകോൾ!! 24 മണിക്കൂറിനുള്ളിൽ എന്റെ ശിക്ഷ നടപ്പിലാക്കും”… ഇടപെട്ട് ഇന്ത്യ…ഷഹ്സാദിയുടെ വധശിക്ഷ നീട്ടിവച്ചു
അബുദാബി: മരണം 24 മണിക്കൂറിന്റെ മാത്രം വ്യത്യാസത്തിൽ കൺമുന്നിൽ... അവസാന ആഗ്രഹമായി അവൾ പറഞ്ഞു വീട്ടിലേക്കൊന്നു വിളിക്കണം. അവരുടെ അനുവാദത്തോടെ വിളിച്ചുപറഞ്ഞു ഇതെന്റെ അവസാനത്തെ ഫോൺകോളാണ്. 24...








































