തൊട്ടിലാട്ടത്തിനിടെ കമ്പിക്കഷ്ണം തെറിച്ച് താഴെക്കൂടെ നടന്നുപോവുകയായിരുന്ന 17 കാരന്റെ തലയിൽ കൊണ്ടു, ശക്തിയിൽ വന്നതിനാൽ കമ്പികഷ്ണം കുട്ടിയുടെ തലയുടെ പിൻഭാഗത്ത് തലച്ചോറിനുള്ളിലേക്ക് തുളച്ചുകയറി, കരാറുകാരൻ കസ്റ്റഡിയിൽ
ചങ്ങനാശേരി: തൊട്ടിലാട്ടത്തിൽ നിന്നുള്ള കമ്പിക്കഷണം തെറിച്ച് വീണ് 17 വയസുകാരന് ഗുരുതര പരുക്ക്. കാക്കാംതോട് സ്വദേശിയായ പ്ലസ്‌വൺ വിദ്യാർഥി അലൻ ബിജുവിനാണ് പരുക്കേറ്റത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ...










































