ഷഹബാസ് കൊലക്കേസ് പ്രതികൾക്കായി വൊക്കേഷണൽ ഹയർസെക്കൻഡറി അപേക്ഷാ തിയതി നീട്ടി
ഹരിപ്പാട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്കായി ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സുകളിൽ അപേക്ഷിക്കുന്നതിനുള്ള തിയതി ഒരു ദിവസം കൂടി നീട്ടി....








































