Pathram Online
  • Home
  • NEWS
    308352

    ‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

    308349

    അമിത മൊബൈൽ ഉപയോഗം പണിതന്നെന്ന് നടി ഷക്കീല ; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു , ചെലവ് മൂന്ന് ലക്ഷം രൂപ; ‘ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബും ഇൻസ്റ്റഗ്രാം റീലുകളും കാണുകയും ചെയ്തു‘

    308346

    വാടകവീണ് കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ പിറ്റ്ബുള്ളിന്റെ ആക്രമണം, യുവതിയുടെ കൈകൾ കടിച്ചെടുത്തു, ശരീരമാസകലം മുറിവ്, രക്ഷിക്കാനെത്തിയ ഭര്‍ത്താവിനും മാരകമായി കടിയേറ്റു, നായയെ ഓടിക്കാനെത്തിയവര്‍ക്കും പരിക്ക്

    308344

    ആറ് വര്‍ഷത്തെ ബന്ധത്തില്‍ നിന്നും പിന്മാറി, ഒത്തുതീര്‍പ്പിന് വീട്ടിലെത്തിയ കാമുകിയെ കുത്തിക്കൊന്ന് യുവാവ്

    308342

    യുഎസിലെ ഡോക്ടറെന്ന് അവകാശപ്പെട്ട് വാട്സ് ആപ്പ് ചാറ്റ്, പിന്നാലെ 38കാരിയെ കബളിപ്പിച്ച് തട്ടിയത് 14-5 ലക്ഷം രൂപ

  • CINEMA

    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

  • CRIME
  • SPORTS
    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

തന്റെ ഇടപെടലിൽ ചിലർ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു!! തലാഖിന്റെ കുടുംബത്തോട് ‘നിങ്ങളീ ചില്ലിക്കാശിനുവേണ്ടി അഭിമാനം വിൽക്കുകയാണോ’… ചോദിച്ച് മോചനശ്രമം ഇല്ലാതാക്കാൻ ശ്രമിച്ചു, ചെയ്തത് ഇന്ത്യക്കാരെന്നത് വേദനിപ്പിക്കുന്നു – കാന്തപുരം

by pathram desk 5
July 28, 2025
A A
നിമിഷപ്രിയയുടെ കാര്യത്തിൽ ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ!! വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നൽകിയാൽ മാപ്പ് നൽകാൻ മതത്തിൽ വ്യവസ്ഥ ഉണ്ട്, അത് ഉപയോഗിക്കാനാണ് നീക്കം- കാന്തപുരം
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: നിമിഷപ്രിയയുടെ മോചനത്തിനായുള്ള തന്റെ ഇടപെടലിൽ ഒരു ചെറിയ വിഭാഗം ആളുകൾ കുത്തിത്തിരുപ്പ് നടത്തിയെന്ന് സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അതു മാത്രമല്ല, അവിടത്തെ കുടുംബത്തോട് നിങ്ങളീ ചില്ലിക്കാശിനുവേണ്ടി അഭിമാനം വിൽക്കുകയാണോ എന്ന് ചോദിച്ച് വധശിക്ഷ വേണ്ടെന്നു വെക്കാനുള്ള അവരുടെ ചിന്തകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്ത്യയിലുള്ള ആളുകളാണ് ഇങ്ങനെ ചെയ്യുന്നത് എന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാറുൽ ഖൈർ ഭവന സമുച്ചയം നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിമിഷയുടെ പ്രശ്നത്തിൽ ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ലിമെന്നോ നോക്കാതെ, സ്ത്രീയെന്നോ, പുരുഷനെന്നോ നോക്കാതെ മനുഷ്യനെന്ന് നോക്കിക്കൊണ്ടാണ് കാന്തപുരം ഇടപെട്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു. ആ ഇടപെടലാണ് നിമിഷപ്രിയയുടെ ജീവനിപ്പോഴും ഭൂമിയിൽ തുടരാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ജൂലൈ 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ബന്ധങ്ങൾ ഉപയോഗിച്ച് നടത്തിയ ശ്രമത്തിൽ വധശിക്ഷ മാറ്റിവെക്കുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012-ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യെമനിലേക്ക് പോയത്.

Related Post

‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

August 13, 2026
അമിത മൊബൈൽ ഉപയോഗം പണിതന്നെന്ന് നടി ഷക്കീല ; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു , ചെലവ് മൂന്ന് ലക്ഷം രൂപ; ‘ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബും ഇൻസ്റ്റഗ്രാം റീലുകളും കാണുകയും ചെയ്തു‘

അമിത മൊബൈൽ ഉപയോഗം പണിതന്നെന്ന് നടി ഷക്കീല ; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു , ചെലവ് മൂന്ന് ലക്ഷം രൂപ; ‘ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബും ഇൻസ്റ്റഗ്രാം റീലുകളും കാണുകയും ചെയ്തു‘

August 13, 2026
വാടകവീണ്  കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ പിറ്റ്ബുള്ളിന്റെ ആക്രമണം, യുവതിയുടെ കൈകൾ കടിച്ചെടുത്തു, ശരീരമാസകലം മുറിവ്, രക്ഷിക്കാനെത്തിയ ഭര്‍ത്താവിനും മാരകമായി കടിയേറ്റു, നായയെ ഓടിക്കാനെത്തിയവര്‍ക്കും പരിക്ക്

വാടകവീണ് കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ പിറ്റ്ബുള്ളിന്റെ ആക്രമണം, യുവതിയുടെ കൈകൾ കടിച്ചെടുത്തു, ശരീരമാസകലം മുറിവ്, രക്ഷിക്കാനെത്തിയ ഭര്‍ത്താവിനും മാരകമായി കടിയേറ്റു, നായയെ ഓടിക്കാനെത്തിയവര്‍ക്കും പരിക്ക്

August 13, 2026
കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിലെത്തി; വയ്യെന്നു പറഞ്ഞിട്ടും  ക്യൂവിൽ പോയി നിൽക്കാൻ അധികൃതർ; അരമണിക്കൂറോളം നിന്ന രോ​ഗി കുഴഞ്ഞുവീണു മരിച്ചു; ആരോപണം; വാക്കേറ്റം

ആറ് വര്‍ഷത്തെ ബന്ധത്തില്‍ നിന്നും പിന്മാറി, ഒത്തുതീര്‍പ്പിന് വീട്ടിലെത്തിയ കാമുകിയെ കുത്തിക്കൊന്ന് യുവാവ്

August 13, 2026

നാട്ടിൽ നഴ്‌സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നിരുന്നത്. ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവർ തലാൽ അബ്ദുൾ മഹ്ദി എന്ന യെമൻ പൗരനെ പരിചയപ്പെടുന്നതും കച്ചവട പങ്കാളിത്തത്തിൽ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

യെമനിൽ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു.

പിന്നാലെ പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കാൻ തുടങ്ങി. പാസ്‌പോർട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വർണം വിൽക്കുകയും ചെയ്തു. സഹിക്കാൻ വയ്യെന്ന ഘട്ടത്തിൽ നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി, ഇതോടെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചു. ജീവൻ അപകടത്തിലാവുമെന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നായിരുന്നു നിമിഷപ്രിയ വ്യക്തമാക്കിയത്.

Tags: KANTHAPURAMNIMISHA PRIYA
SendShareTweetShare

pathram desk 5

Next Post
പോലീസ് പിടിക്കാതിരിക്കാൻ പുലിയടക്കമുള്ള വന്യമൃഗങ്ങൾക്കിടയിൽ ഒളിസങ്കേതം!! വന്യമൃ​ഗങ്ങൾ ആക്രമിക്കാതിരിക്കാൻ ചുറ്റും വൈദ്യുതി വേലിയും നായ്ക്കളും!! യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ സാഹസികമായി വലയിലാക്കി പോലീസ്

ആൾക്കൂട്ട വിചാരണ, മതപരിവർത്തനം ആരോപിച്ച് അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർമാർ അറസ്റ്റിൽ, സഭാവസ്ത്രം ധരിച്ചു പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി, സാധാരണവേഷം ധരിക്കാൻ അനൗദ്യോഗിക നിർദേശം

'ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ല!! രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദികളാക്കിയത്, മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബിജെപിക്ക് അറിയാതെയാണോയെന്നും ദുരൂഹതയേറുന്നു', ബിജെപിക്കെതിരെ ആഞ്ഞ‌ടിച്ച് ദീപിക

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.