ബെൻ സ്റ്റോക്സിന്റെ ആ വാദം നാവിൽ ഗുളികൻ കയറിയപ്പോൾ!! പരുക്ക് കളിയുടെ ഭാഗം പകരക്കാരെ അനുവദിക്കരുതെന്ന ഇംഗ്ലീഷ് ക്യാപ്റ്റന്റെ മറുപടി തിരിച്ചടിക്കുന്നു, തോളിനു പരുക്കേറ്റ ക്രിസ് വോക്സ് പുറത്ത്
ലണ്ടൻ: ആദ്യ ഇന്നിങ്സിൽ ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഇംഗ്ലിഷ് പേസർ ക്രിസ് വോക്സ് മത്സരത്തിൽ നിന്നു പിൻവാങ്ങിയതായി ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ്. ഒന്നാം ഇന്നിങ്സിൽ കരുൺ നായരുടെ...









































