പൊതുനിരത്തിൽ കാറിൽ രാഷ്ട്രീയ നേതാവും ഭാര്യയും ലൈംഗിക ബന്ധത്തിലേർപ്പെട്ടു, പുറംലോകമറിഞ്ഞത് ഹൈവേയിൽ സ്ഥാപിച്ച ക്യാമറക്കണ്ണുകളിലൂടെ, പിടിയിലായയാൾ ബിജെപിക്കാരൻ? നിഷേധിച്ച് നേതൃത്വം
ന്യൂഡൽഹി: ഡൽഹി–മുബൈ അതിവേഗ പാതയിൽ ദമ്പതികൾ കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട വീഡിയോ പുറംലോകമറിഞ്ഞതിനെ ച്ചൊല്ലി രാഷ്ട്രീയ വിവാദം. ഹൈവേയിൽ സ്ഥാപിച്ച ക്യാമറയിലാണ് രാഷ്ട്രീയ നേതാവ് മനോഹർലാൽ ധാക്കട്ടിന്റെയും...









































