പത്തോളം മന്ത്രിമാരെ ഇറക്കി സ്വരാജ്, കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ തുടങ്ങി നേതാക്കളുടെ നീണ്ട നിരതന്നെ ഒരുക്കി യുഡിഎഫ്, ആളും ആരവങ്ങളുമില്ലാതെ പിവി അൻവർ
മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്നുകൊണ്ട് സമാപനമാകും. പ്രചരണത്തിനായി എൽഡിഎഫ് പി രാജീവ്, വി ശിവൻകുട്ടി, റോഷി അഗസ്റ്റിൻ തുടങ്ങി...










































