രാവിലെ ടിടിഇ കോട്ടുമിട്ട് കയ്യിൽ കുറെ ജനറൽ ടിക്കറ്റുമായി ഇറങ്ങും, ദിവസവും കിട്ടുന്നതു 10000 ൽ അധികം രൂപ, വ്യാജ ടിടിഇ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കുപ്പി വെള്ള വിൽപനക്കാരൻ അറസ്റ്റിൽ
ആഗ്ര: ടിടിഇ ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽനിന്ന് പണം തട്ടിയ കുപ്പിവെള്ളക്കാരൻ അറസ്റ്റിൽ. അലിഗഢ് റെയിൽവേ സ്റ്റേഷനിലെ ഗവൺമെന്റ് റെയിൽവേ പോലീസാണ് ശനിയാഴ്ച ദേവന്ദ്ര കുമാർ (40)എന്നയാളെ അറസ്റ്റ്...











































