നീയൊക്കെ എന്ത് ഹിന്ദുവാണ്, നിങ്ങളൊക്കെ മുക്കുവത്തികളല്ലേയെന്നു പറഞ്ഞ് ജാതീയമായി കൃഷ്ണകുമാറും ഭാര്യയും ആക്ഷേപിച്ചു!!കള്ളക്കേസിൽ കുടുക്കുമെന്നു പറഞ്ഞ് 5 ലക്ഷം കൈപ്പറ്റി, ടാക്സ് പ്രശ്നം ഉണ്ടാകാതിരിക്കാൻ ദിയ പറഞ്ഞിട്ടാണ് അക്കൗണ്ടിലൂടെ പണം വാങ്ങിയത്
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്കെതിരേ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി ‘ഒ ബൈ ഓസി’ ആഭരണക്കടയിലെ ജീവനക്കാർ. തങ്ങളെ കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം...










































