ഉത്തരവാദികൾ അഫ്ഗാനല്ല, ചൈന!! ആ താവളം ഞങ്ങൾക്കു വേണം… 2021ൽ വിട്ടുകൊടുത്ത ബാഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാനൊരുങ്ങി അമേരിക്ക
ലണ്ടൻ: ഒരിക്കൽ അഫ്ഗാനിസ്ഥാനു വിട്ടുകൊടുത്ത ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2021ൽ ഈ താവളം താലിബാന് വിട്ടുകൊടുത്തതിനുശേഷമാണ് യുഎസ്...









































