BREAKING NEWS

പറിച്ചെറിഞ്ഞവരുടെ മുന്നിൽ പച്ചപിടിച്ച് പടരണം, അല്ലാതെന്ത്? സുഹ്റ മമ്പാടിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മകന്‍

· · 1 min read
Share: Copied!

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ ലീഗ് ഭാരവാഹികൾക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധവുമായി സുഹ്റ മമ്പാടിന്റെ മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവും പൊന്നാനി മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് സെക്രട്ടറിയുമായ നിയാസ് മുഹമ്മദാണ് പോസ്റ്റിട്ടിരിക്കുന്നത്. വനിതാ ലീഗ് സംസ്ഥാന പ്രസിഡൻറ് സുഹ്റ മന്പാടിന് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

പറിച്ചെറിഞ്ഞവരുടെ മുന്നിൽ പച്ചപിടിച്ച് പടരണമെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ. സുഹറ മമ്പാടിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചാണ് കുറിപ്പ്. വനിതാ ലീഗ് ഭാരവാഹികൾക്ക് സീറ്റ് ലഭിക്കാത്തതിൽ വനിതാ ലീഗും പരസ്യമായി പ്രതിഷേധിച്ചിരുന്നു

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026