34 ലക്ഷം രൂപ തട്ടിയെടുത്തു… അനന്തു നടത്തിയ പാതിവില തട്ടിപ്പിൽ മുൻ ജഡ്ജിയും പ്രതി, അനന്തകുമാറിന് ഇതുവരെ നൽകിയത് രണ്ടു കോടി രൂപ, സാമ്പത്തിക തട്ടിപ്പിന് മറയായി തട്ടിക്കൂട്ട് കമ്പനികളും അനന്തുവിന്റെ പേരിൽ
മലപ്പുറം: പാതിവില തട്ടിപ്പിൽ റിട്ടയേഡ് ജസ്റ്റിസ് സിഎൻ രാമചന്ദ്രനേയും പ്രതിയാക്കി പോലീസ് കേസെടുത്തു. വലമ്പൂർ സ്വദേശി ഡാനിമോൻ നൽകിയ പരാതിയിലാണ് പെരിന്തൽമ്മണ്ണ പോലീസ് നടപടി. ഡാനിമോൻ പ്രസിഡന്റായ...