ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ റഫാൽ വിമാനങ്ങൾ തകർന്നതായുള്ള പ്രചരണങ്ങൾക്കു പിന്നിൽ ചൈന!! ലക്ഷ്യം ജെ–35 വിമാനങ്ങളുടെ പബ്ലിസിറ്റി കൂട്ടുക, ചിത്രങ്ങൾ നിർമിച്ചത് എഐ, – യുഎസ് റിപ്പോർട്ട്
വാഷിങ്ടൺ: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ തകർന്നെന്ന പ്രചാരണത്തിനു പിന്നിൽ ചൈനയാണെന്ന് യുഎസ് റിപ്പോർട്ട്. യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷൻ യുഎസ് കോൺഗ്രസിനു...











































