സുജിത്തിനെ കൊണ്ടുവരുന്ന സമയത്ത് സ്റ്റേഷനിൽ പോക്സോ കേസ് ഇരയുണ്ട്, ദൃശ്യങ്ങൾ കൈമാറാനാകില്ല, പോലീസ് ദൃശ്യങ്ങൾ കൈമാറിയത് ആ വാദം തെളിയിക്കാനാവാതെ വന്നതോടെ
തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ നിരസിക്കാൻ പോലീസ് കാരണമായി കൊണ്ടുനിർത്തിയത് പോക്സോ കേസ് ഇരയെ. സുജിത്തിനെ...