ഒരു ആത്മഹത്യ, ഒരു തിരോധാനം, ദുരൂഹതകൾ നിറഞ്ഞൊരു സത്യം: ‘രേഖാചിത്രം’ സോണി ലിവിൽ മാർച്ച് 7 മുതൽ സ്ട്രീമിംഗ്
കൊച്ചി: ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ ഒടിടി യിൽ റിലീസിനായി ഒരുങ്ങുന്നു. ബോക്സ് ഓഫീസിൽ...