യു ടേണ്‍ തിരിയുന്നതിനിടെ വാഹനങ്ങള്‍ നേര്‍ക്കുനേര്‍, നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് തർക്കം, ‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’ ബോണറ്റില്‍ കൈ കൊണ്ട് ഇടിച്ചുകൊണ്ട് ചോദ്യം, മാധവ് വാഹനം തടഞ്ഞത് നടുറോഡില്‍
തിരുവനന്തപുരം: ശാസ്തമംഗലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് കോൺഗ്രസ് നേതാവിന്റെ വാഹനം തടയുന്നതിന്റെ വീഡിയോ പുറത്ത്. കെപിസിസി അംഗമായ വിനോദ് കൃഷ്ണയുടെ കാർ...










































