വിവാഹമോചനം നേടിയ അന്നുതന്നെ ചെഹലിനിട്ട് പണികൊടുത്ത് മുൻ ഭാര്യ!! ഭർത്താവിനാൽ വഞ്ചിക്കപ്പെട്ട ഭാര്യ, മറ്റുള്ളവരുടെ മുന്നിലിട്ട് ഭാര്യയെ തല്ലുന്ന ഭർത്താവ്… ഒരു ചതിയനായ ഭർത്താവിന്റ കഥ പറയുന്ന മ്യൂസിക് വീഡിയോയുമായി ധനശ്രീ വർമ
മുംബൈ: ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലുമായി ഔദ്യോഗികമായി വേർപിരിഞ്ഞ ദിവസംതന്നെ ഭർത്താവ് വഞ്ചിച്ച ഭാര്യയായി അഭിനയിക്കുന്ന മ്യൂസിക് വിഡിയോ പുറത്തുവിട്ട് കോറിയോഗ്രഫറും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ. ‘ദേഖാ...