ഇടനിലക്കാർ വഴി ചര്‍ച്ചയ്ക്കായി യു എസ് തങ്ങളോട് അഭ്യര്‍ത്ഥിച്ചു, എന്നാല്‍ ഇത്രയും ദിവസത്തിനിടയ്ക്ക് ഒരിക്കല്‍ പോലും തങ്ങളതിന് തയ്യാറായിട്ടില്ല, മുൻകാലങ്ങളിലെ ‘നയതന്ത്ര വഞ്ചനകൾ’ ഓര്‍മ്മയുണ്ട്, സ്വന്തം പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കാൻ യുഎസും ഇറാനും ഇടയിൽ ചർച്ചകൾ നടക്കുന്നുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ തള്ളി ഇറാൻ. 31 ദിവസമായി തുടരുന്ന പോരാട്ടത്തിനിടയിൽ...






































