ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ ഗ്യാസും വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്യണം… പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ അടുത്തുള്ള കെട്ടിടങ്ങളിലേക്ക് ഓടി കയറണം, എല്ലാ ജില്ലകളിലും ഇന്ന് വൈകിട്ട് മോക്ക് ഡ്രില്‍
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ 14 ജില്ലകളിലും ഇന്ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും. വൈകിട്ട് നാലിന് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക്...




