പ്രധാനമന്ത്രി മൗനം വെടിയണം!!! ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് മോഡി മറുപടി പറയണം, രാഷ്ട്രീയ പാർട്ടികളുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ഡോണാൾഡ് ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാര്യങ്ങളിൽ മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.നിഷ്പക്ഷ...




